സൗദി അറേബ്യ: ഇന്ത്യൻ പാസ്സ്‌പോർട്ട് സേവന കേന്ദ്രങ്ങൾ ജൂൺ 3 മുതൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കും
സൗദി അറേബ്യയിലെ വിവിധ ഇന്ത്യൻ പാസ്പോർട്ട് സേവന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ജൂൺ 3, ബുധനാഴ്ച്ച മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Reading
