യു എ ഇ: ഒക്ടോബർ 1-ന് മുൻപായി തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയിൽ വരിക്കാരാകാൻ MoHRE ആഹ്വാനം ചെയ്തു
2023 ഒക്ടോബർ 1-ന് മുൻപായി തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയിൽ വരിക്കാരാകാൻ അർഹരായ പ്രവാസികളോടും, പൗരന്മാരോടും യു എ ഇ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) ആഹ്വാനം ചെയ്തു.
Continue Reading
