ഒമാൻ: 2026 ജൂലൈ 20 മുതൽ പ്രവാസി തൊഴിലാളികൾക്ക് ചികിത്സാവധി ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കുന്നു
2026 ജൂലൈ 20 മുതൽ ഒമാനിലെ പ്രവാസി തൊഴിലാളികൾക്ക് ചികിത്സാവധി ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കുന്നതാണ്.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2026 ജൂലൈ 20 മുതൽ ഒമാനിലെ പ്രവാസി തൊഴിലാളികൾക്ക് ചികിത്സാവധി ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കുന്നതാണ്.
Continue Readingഅബുദാബിയിലേക്കോ അബുദാബി വഴിയോ പറക്കുന്ന അന്താരാഷ്ട്ര സന്ദർശകർക്ക് സൗജന്യ മെഡിക്കൽ യാത്രാ ഇൻഷുറൻസ് നൽകുന്ന ഒരു പദ്ധതി സംബന്ധിച്ച് ഇത്തിഹാദ് പ്രഖ്യാപനം നടത്തി.
Continue Readingവെള്ളപ്പൊക്ക ഭീഷണിയുള്ള നീർച്ചാലുകൾ മനഃപൂർവ്വം മുറിച്ചുകടക്കുന്നവർക്ക് ഇൻഷുറൻസ് നഷ്ടപരിഹാരം ലഭിക്കില്ലെന്ന് ഒമാൻ അധികൃതർ വ്യക്തമാക്കി.
Continue Readingവിദേശത്ത് നിന്ന് ഖത്തറിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് ഒരു പുതിയ സംവിധാനം നടപ്പിലാക്കുന്നു.
Continue Readingരാജ്യത്തെ പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ടുള്ള ഇൻഷുറൻസ് പദ്ധതി 2024 ഒക്ടോബർ 6, ഞായറാഴ്ച മുതൽ സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വന്നു.
Continue Readingരാജ്യത്തെ ഇൻഷുറൻസ് സേവനങ്ങളുടെ വില്പന മേഖലയുമായി ബന്ധപ്പെട്ട എല്ലാ തൊഴിലുകളിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള തീരുമാനം സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വന്നു.
Continue Readingതൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയിൽ വരിക്കാരാകാത്ത തൊഴിലാളികളിൽ നിന്ന് പിഴ ചുമത്തുമെന്ന് യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) അറിയിച്ചു.
Continue Readingരാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ സഹായമേകുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി 2023 ഒക്ടോബർ 1-ന് അവസാനിച്ചു.
Continue Readingറോഡുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങളിൽ സാധുതയുള്ള ഇൻഷുറൻസ് ഇല്ലാത്തവയെ സ്വയമേവ കണ്ടെത്തുന്നതിനുള്ള ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം 2023 ഒക്ടോബർ 1 മുതൽ പ്രവർത്തനക്ഷമമാക്കുമെന്ന് സൗദി ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് അറിയിച്ചു.
Continue Readingരാജ്യത്ത് സാഹസിക വിനോദസഞ്ചാര പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നവർക്ക് പ്രത്യേക നിർബന്ധിത ഇൻഷുറൻസ് പോളിസി നടപ്പിലാക്കുന്നതായി ഒമാൻ ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (CMA) അറിയിച്ചു.
Continue Reading