ഒമാൻ: ഐൻ ഖോർ മേഖലയിലേക്കുള്ള റോഡുകൾ തുറന്ന് കൊടുത്തതായി ROP
ദോഫാർ ഗവർണറേറ്റിലെ ഐൻ ഖോർ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് സന്ദർശകർക്ക് ഏർപ്പെടുത്തിയിരുന്ന താത്കാലിക വിലക്ക് പിൻവലിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദോഫാർ ഗവർണറേറ്റിലെ ഐൻ ഖോർ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് സന്ദർശകർക്ക് ഏർപ്പെടുത്തിയിരുന്ന താത്കാലിക വിലക്ക് പിൻവലിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingസെൻട്രൽ മാർക്കറ്റിനകത്തും പുറത്തുമുള്ള തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തു.
Continue Readingഇലക്ട്രോണിക് പണമിടപാടുകളുമായി ബന്ധപ്പെട്ട സൈബർ കുറ്റകൃത്യങ്ങൾക്ക് ലഭിക്കാവുന്ന ശിക്ഷകളെക്കുറിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി.
Continue Reading2022 ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Readingമൾട്ടിപ്പിൾ എൻട്രി ഇ-വിസകളുടെ ഫീസ് 60 ദിനാറാക്കി പുതുക്കി നിശ്ചയിക്കാൻ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.
Continue Readingദോഫാർ ഗവർണറേറ്റിലെ ഐൻ ഖോർ മേഖലയിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Continue Readingഎമിറേറ്റിലെ അൽ ഷംഖയിൽ പ്രവർത്തിച്ച് വരുന്ന COVID-19 ഡ്രൈവ്-ത്രൂ സേവനകേന്ദ്രം 2022 ഓഗസ്റ്റ് 1 മുതൽ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.
Continue Readingപതിനാറാമത് അൽ ദഫ്റ ഫെസ്റ്റിവൽ 2022 ഒക്ടോബർ 28 മുതൽ ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളിൽ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്ന അവസരങ്ങളിൽ അതീവ സുരക്ഷയോടെ വാഹനങ്ങൾ കൈകാര്യം ചെയ്യാൻ അബുദാബി പോലീസ് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി.
Continue Readingശക്തമായ കാറ്റും, പൊടിയും അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡിൽ ജാഗ്രത പുലർത്താൻ അബുദാബി പോലീസ് ഡ്രൈവർമാരോട് ആഹ്വാനം ചെയ്തു.
Continue Reading