ദുബായ്: പുതിയ രണ്ട് മറൈൻ ട്രാൻസ്‌പോർട്ട് സർവീസുകൾ ആരംഭിച്ചതായി RTA
എമിറേറ്റിൽ പുതിയ രണ്ട് മറൈൻ ട്രാൻസ്‌പോർട്ട് സർവീസുകൾ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിൽ പുതിയ രണ്ട് മറൈൻ ട്രാൻസ്‌പോർട്ട് സർവീസുകൾ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingയു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി ഘാന, അർമേനിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു.
Continue Readingഎക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചവരുടെ എണ്ണം 17.4 ദശലക്ഷം കടന്നതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingഅറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണത്തിനൊരുങ്ങുന്ന യു എ ഇ, ഈ ചരിത്ര ദൗത്യത്തിന്റെ ഭാഗമാകുന്ന റാഷിദ് ചന്ദ്രയാത്ര പേടകത്തിന്റെ പരീക്ഷണം മരുഭൂമിയിൽ വെച്ച് നടത്തിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingകിംഗ് ഫഹദ് കോസ്‌വേയിലൂടെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നവർക്ക് ബാധകമാകുന്ന പ്രവേശന നിബന്ധനകൾ സംബന്ധിച്ച് കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി അറിയിപ്പ് നൽകി.
Continue Reading2022-ലെ റമദാൻ മാസത്തിലെ എമിറേറ്റിലെ സർക്കാർ ഓഫീസുകളുടെയും, വകുപ്പുകളുടെയും ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് ഷാർജ ഹ്യൂമൻ റിസോഴ്സ്സ് ഡിപ്പാർട്മെന്റ് (SHRD) അറിയിപ്പ് പുറത്തിറക്കി.
Continue Readingഈ വർഷത്തെ അൽ ദഫ്റ വാട്ടർ ഫെസ്റ്റിവൽ 2022 മാർച്ച് 17-ന് ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingവിദേശത്ത് നിന്ന് എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് വിമാനത്താവളത്തിൽ വെച്ച് നടത്തുന്ന PCR പരിശോധന നിർബന്ധമല്ലെന്ന് അബുദാബി ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ വ്യക്തമാക്കി.
Continue Readingഒമാനിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണത്തിൽ മുപ്പത്തഞ്ച് ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.
Continue Readingഎമിറേറ്റിലെ റോഡുകളിൽ മുന്നിൽ പോകുന്ന വാഹനവുമായി അപകടത്തിനിടയാകുന്ന രീതിയിൽ, നിശ്ചിത ദൂരം പാലിക്കാതെ വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു.
Continue Reading