സൗദി: പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള 99 ശതമാനം പേർക്കും COVID-19 വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള ഏതാണ്ട് 99 ശതമാനം പേർക്കും COVID-19 വാക്സിൻ നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

എക്സ്പോ 2020: ദുബായ് ഭരണാധികാരി ക്രൊയേഷ്യ, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി ക്രൊയേഷ്യ, ഡൊമിനിക്കൻ റിപ്പബ്ലിക്, സുഡാൻ, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു.

Continue Reading

ഷാർജ ഹെറിറ്റേജ് ഡെയ്‌സ് മാർച്ച് 10 മുതൽ ആരംഭിക്കും

പൈതൃക കാഴ്ച്ചകളുടെ വിസ്മയങ്ങളൊരുക്കുന്ന ഷാർജ ഹെറിറ്റേജ് ഡെയ്‌സിന്റെ പുതിയ പതിപ്പിന് 2022 മാർച്ച് 10-ന് തുടക്കമാകുമെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിരുന്ന പെർമിറ്റുകൾ ഒഴിവാക്കി

മക്കയിലെ ഗ്രാൻഡ് മോസ്കിൽ പ്രാർത്ഥനകൾ നിർവഹിക്കുന്നതിന് മുൻ‌കൂർ അനുമതികളോ, പെർമിറ്റോ ആവശ്യമില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ മാർച്ച് 6 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

2022 മാർച്ച് 6 വരെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

എക്സ്പോ 2020: ദുബായ് ഭരണാധികാരി സിറിയ, പരാഗ്വേ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി സിറിയ, പരാഗ്വേ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു.

Continue Reading

അജ്‌മാൻ: ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തുന്നതിനായി റോഡുകളിൽ സ്മാർട്ട് ഗേറ്റ് സംവിധാനം പ്രവർത്തനക്ഷമമാക്കി

റോഡുകളിലെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി എമിറേറ്റിൽ സ്മാർട്ട് ഗേറ്റ് സംവിധാനങ്ങൾ സ്ഥാപിച്ചതായി അജ്‌മാൻ പോലീസ് അറിയിച്ചു.

Continue Reading

ദുബായ്: സ്‌കൂളുകളിലും, യൂണിവേഴ്സിറ്റികളിലും ഔട്ഡോർ ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമല്ലെന്ന് KHDA

എമിറേറ്റിലെ സ്‌കൂളുകളുടെയും, യൂണിവേഴ്സിറ്റികളുടെയും ഔട്ഡോർ ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമല്ലെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (KHDA) വ്യക്തമാക്കി.

Continue Reading

ഒമാൻ: മസ്കറ്റ്, സൊഹാർ, സലാല എയർപോർട്ടുകളിൽ ഫ്രീ സോൺ ആരംഭിക്കാൻ തീരുമാനം

മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ ഫ്രീ സോൺ സ്ഥാപിക്കാൻ തീരുമാനിച്ച് കൊണ്ട് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിറക്കി.

Continue Reading