എക്സ്പോ 2020: ദുബായ് ഭരണാധികാരി ബൊളീവിയ, ക്യൂബ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി ബൊളീവിയ, ക്യൂബ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു.

Continue Reading

ഖത്തർ: മാർച്ച് 4-ന് സബാഹ് അൽ അഹ്മദ് കോറിഡോറിലെ ഹലോൾ ഇന്റർചേഞ്ചിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

2022 മാർച്ച് 4, വെള്ളിയാഴ്ച്ച സബാഹ് അൽ അഹ്മദ് കോറിഡോറിലെ ഹലോൾ ഇന്റർചേഞ്ചിൽ എട്ട് മണിക്കൂർ നേരത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ദുബായ്: സൂക്ക് അൽ മർഫായിൽ പുതിയ അബ്ര, ഫെറി സ്റ്റേഷൻ ആരംഭിച്ചതായി RTA

ദെയ്‌റ ഐലൻഡിലെ സൂക്ക് അൽ മർഫായിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനായി പുതിയ അബ്ര, ഫെറി സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

അബുദാബി: ലെയിൻ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്ക് പോലീസ് മുന്നറിയിപ്പ്

എമിറേറ്റിലെ റോഡുകളിൽ ലെയിൻ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: തുറന്ന ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് സുപ്രീം കമ്മിറ്റി

രാജ്യത്തെ തുറന്ന ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരുന്ന പ്രവേശന മാനദണ്ഡങ്ങൾ സംബന്ധിച്ച് CAA അറിയിപ്പ് നൽകി

2022 മാർച്ച് 1 മുതൽ രാജ്യത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ബാധകമാക്കുന്ന പ്രവേശന മാനദണ്ഡങ്ങൾ സംബന്ധിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിപ്പ് നൽകി.

Continue Reading

ട്രാഫിക് ബോധവത്കരണ പരിപാടിയുമായി ഷാർജ പോലീസ്

എമിറേറ്റിലെ ഡ്രൈവർമാരിൽ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട അവബോധം വളർത്തുന്നതിനായി ഒരു പ്രത്യേക ബോധവത്കരണ പ്രചാരണ പരിപാടി ആരംഭിച്ചതായി ഷാർജ പോലീസ് ജനറൽ കമാൻഡ് അറിയിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ്: COVID-19 പ്രതിസന്ധിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു

COVID-19 പ്രതിസന്ധിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെക്കുറിച്ചുള്ള പുസ്തകം എക്സ്പോ 2020 ദുബായ് വേദിയിലെ ഇന്ത്യൻ പവലിയനിൽ പ്രകാശനം ചെയ്തു.

Continue Reading