ദുബായ്: എമിറേറ്റ്സ് റോഡിൽ നിന്ന് അബുദാബിയിലേക്കുള്ള എക്സിറ്റ് താത്കാലികമായി അടയ്ക്കുന്നതായി RTA

എമിറേറ്റ്സ് റോഡിൽ നിന്ന് അബുദാബി ദിശയിലേക്കുള്ള എക്സിറ്റ് താത്കാലികമായി അടയ്ക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

നബിദിനം: യു എ ഇയിലെ സ്വകാര്യ മേഖലയിൽ സെപ്റ്റംബർ 5-ന് അവധി

നബിദിനം പ്രമാണിച്ച് 2025 സെപ്റ്റംബർ 5-ന് യു എ ഇയിലെ സ്വകാര്യ മേഖലയിൽ അവധിയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു.

Continue Reading

അബുദാബി: അൽ റീം ഐലൻഡിലെ BLS സേവനകേന്ദ്രം മറ്റൊരിടത്തേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി

അൽ റീമിലെ ഷംസ് ബൊട്ടീക് മാളിൽ പ്രവർത്തിച്ചിരുന്ന BLS ഇന്റർനാഷണൽ സെന്റർ മറ്റൊരിടത്തേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

യു എ ഇ: പൊതു വിദ്യാലയങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

പൊതു വിദ്യാലയങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

യു എ ഇ: 2025-2026 അധ്യയന വർഷവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം

2025-2026 അധ്യയന വർഷവുമായി ബന്ധപ്പെട്ട മുഴുവൻ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

മുപ്പത്തൊന്നാമത് അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും

മുപ്പത്തൊന്നാമത് അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ ഇന്ന് (2025 ഓഗസ്റ്റ് 15, വെള്ളിയാഴ്ച) ആരംഭിക്കും.

Continue Reading

ഒമാൻ: ഓഗസ്റ്റ് 18 മുതൽ മൊബൈൽ നമ്പർ പോർട്ടിങ് സേവനങ്ങൾ താത്‌കാലികമായി നിർത്തിവെക്കുന്നതായി TRA

2025 ഓഗസ്റ്റ് 18 മുതൽ മൊബൈൽ നമ്പർ പോർട്ടിങ് സേവനങ്ങൾ താത്‌കാലികമായി നിർത്തിവെക്കുന്നതിന് തീരുമാനിച്ചതായി ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റിയാദ് പ്രവിശ്യയിൽ നിന്ന് 50000 വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തി

റിയാദ് പ്രവിശ്യയിൽ നിന്ന് 50000 വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയതായി സൗദി ഹെറിറ്റേജ് കമ്മീഷൻ അറിയിച്ചു.

Continue Reading