ഒമാൻ: മസ്‌കറ്റിലെ ദാഗ്മാർ പാലം ജനുവരി 26 വരെ അടച്ചതായി മുനിസിപ്പാലിറ്റി
ഖുറിയത് വിലായത്തിലെ ദാഗ്മാർ പാലം ജനുവരി 26 വരെ താത്കാലികമായി അടച്ചിടാൻ തീരുമാനിച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഖുറിയത് വിലായത്തിലെ ദാഗ്മാർ പാലം ജനുവരി 26 വരെ താത്കാലികമായി അടച്ചിടാൻ തീരുമാനിച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingരാജ്യത്ത് കഴിഞ്ഞ ഏതാനം ദിവസങ്ങളിലായി അനുഭവപ്പെടുന്ന ശീതതരംഗം ഈ വാരാന്ത്യത്തിലും തുടരുമെന്ന് സൗദി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന ഓൺലൈൻ വിലാസത്തിൽ 2022 ജനുവരി 18 മുതൽ മാറ്റം വരുത്തിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഎമിറേറ്റിലെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് 2022 ജനുവരി 24, തിങ്കളാഴ്ച്ച മുതൽ വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം പടിപടിയായി പുനരാരംഭിക്കാൻ തീരുമാനിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Reading2022 ജനുവരി 21, വെള്ളിയാഴ്ച്ച മുതൽ ജാബിർ ബിൻ മുഹമ്മദ് സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്ക്സ് അതോറിറ്റി അറിയിച്ചു.
Continue Readingഎക്സ്പോ 2020 ദുബായ് ആരംഭിച്ചത് മുതൽ 2022 ജനുവരി 18 വരെയുള്ള ദിനങ്ങളിൽ 10 ദശലക്ഷത്തിലധികം പേർ ലോക എക്സ്പോ വേദി സന്ദർശിച്ചതായി അധികൃതർ അറിയിച്ചു.
Continue Reading2022 ജനുവരി 18, ചൊവ്വാഴ്ച്ച മുതൽ ദോഹ അന്താരാഷ്ട്ര പുസ്തകമേളയിലേക്ക് കുട്ടികൾക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് കൾച്ചർ അറിയിച്ചു.
Continue Readingതബൂക് മേഖലയുടെ വടക്കൻ പ്രദേശങ്ങളിലെ പ്രകൃതിസൗന്ദര്യത്തിന് മാറ്റ് പകർന്ന് കൊണ്ട് ജബൽ അൽ ലൗസിൽ മഞ്ഞ് വീഴ്ച്ച തുടരുന്നതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingരാജ്യത്ത് മാധ്യമങ്ങളുടെ ഉള്ളടക്കം സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കാതെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് ലഭിക്കാവുന്ന ശിക്ഷാ നടപടികൾ യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
Continue Readingഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്കുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന താത്കാലിക വിലക്കുകൾ പിൻവലിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു.
Continue Reading