കുവൈറ്റ്: പുതിയ വർക്ക് പെർമിറ്റുകൾക്കുള്ള അധിക ഫീസ് ജൂൺ 1-ന് പ്രാബല്യത്തിൽ വരും
രാജ്യത്തെ പ്രവാസികൾക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്ന നടപടിക്രമങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ കുവൈറ്റിൽ 2024 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ പ്രവാസികൾക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്ന നടപടിക്രമങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ കുവൈറ്റിൽ 2024 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
Continue Readingഈ ആഴ്ച അവസാനം വരെ രാജ്യത്ത് ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഎമിറേറ്റിലെ സ്വകാര്യ, പൊതു ബസുകളുടെ വിൻഡോകളിൽ 30% വരെ വിൻഡോ ടിൻറിംഗ് ഉപയോഗിക്കുന്നതിന് അബുദാബി മൊബിലിറ്റി അനുമതി നൽകി.
Continue Readingമേഖലയിലെ ഏറ്റവും വലിയ മാധ്യമ നേതൃത്വ പരിപാടിയായ അറബ് മീഡിയ ഫോറത്തിന്റെ ഇരുപത്തിരണ്ടാമത് പതിപ്പ് 2024 മെയ് 27-ന് ആരംഭിക്കും.
Continue Readingവ്യക്തികളുടെ ബാങ്കിങ്ങ് വിവരങ്ങൾ, സ്വകാര്യ വിവരങ്ങൾ എന്നിവ തട്ടിയെടുക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading2024-ലെ ആദ്യ പാദത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ 36.5 ദശലക്ഷം യാത്രികർ സഞ്ചരിച്ചതായി യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു.
Continue Readingപശ്ചിമേഷ്യൻ പ്രദേശങ്ങളിലെ പ്രധാനപ്പെട്ട ഹോസ്പിറ്റാലിറ്റി ട്രേഡ് ഷോ ആയ ഹോട്ടൽ ഷോ ദുബായ് 2024 ജൂൺ 4-ന് ആരംഭിക്കും.
Continue Readingമസ്കറ്റ് എക്സ്പ്രസ്സ് വേയിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന മേഖലകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി നിർദ്ദേശം നൽകി.
Continue Readingഉംറ വിസകളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ അനുമതിയില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
Continue Reading2024 മെയ് 18, ശനിയാഴ്ച രാത്രി 8 മണി മുതൽ മെയ് 19, ഞായറാഴ്ച രാവിലെ 5 മണി വരെ ബാങ്ക് മസ്കറ്റിൽ നിന്നുള്ള ഏതാനം സേവനങ്ങളിൽ തടസം നേരിടുമെന്ന് അധികൃതർ അറിയിച്ചു.
Continue Reading