ദുബായ്: ഈദുൽ അദ്ഹ അവധിദിനങ്ങളിൽ വേരിയബിൾ ടോൾ നടപ്പിലാക്കുമെന്ന് സാലിക്
ഈദുൽ അദ്ഹ അവധിദിനങ്ങളിൽ ദുബായിൽ വേരിയബിൾ ടോൾ നടപ്പിലാക്കുമെന്ന് സാലിക് അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഈദുൽ അദ്ഹ അവധിദിനങ്ങളിൽ ദുബായിൽ വേരിയബിൾ ടോൾ നടപ്പിലാക്കുമെന്ന് സാലിക് അധികൃതർ അറിയിച്ചു.
Continue Reading2025 സെപ്റ്റംബർ 30 വരെ എക്സ്പോ സിറ്റി ദുബായിലെ മൂന്ന് പ്രധാന പവലിയനുകളിലേക്ക് കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും.
Continue Readingയു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഉം അൽ കുവൈൻ കിരീടാവകാശി H.H. ഷെയ്ഖ് റാഷിദ് ബിൻ സഊദ് ബിൻ റാഷിദ് അൽ മുഅല്ല എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.
Continue Reading2025 മെയ് മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ 724.7 മില്യൺ യു എ ഇ ദിർഹം എന്ന റെക്കോർഡ് വിൽപ്പന കൈവരിച്ചു.
Continue Readingദുബായിലെ എല്ലാ പൊതു പാർക്കിംഗ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) ഈദുൽ അദ്ഹ അവധിദിനങ്ങളിൽ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ മൂന്ന് മേഖലകളിലെ പാർക്കിംഗ് ഇടങ്ങളുടെ നവീകരണം തീരുമാനിച്ചിട്ടുള്ളതിനാൽ യാത്രികർ കഴിയുന്നതും പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ദുബായ് അധികൃതർ അറിയിച്ചു.
Continue Reading2025 ജൂൺ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Readingഈദുൽ അദ്ഹ അവധിദിനങ്ങളിലെ റിയാദ് മെട്രോ, ബസ് എന്നിവയുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് റിയാദ് പബ്ലിക് ട്രാൻസ്‌പോർട് അറിയിപ്പ് നൽകി.
Continue Reading2025 ജൂൺ 1, ഞായറാഴ്ച മുതൽ ഫ്രീ സോൺ സ്റ്റേഷനിൽ നിന്ന് ഒരു പുതിയ മെട്രോലിങ്ക് സേവനം ആരംഭിക്കുന്നതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ സ്വകാര്യ മേഖലയിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2025 ജൂൺ 5, വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിച്ചു.
Continue Reading