അജ്‌മാൻ: ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു
യു എ ഇ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിച്ചതായി അജ്‌മാൻ പോലീസ് വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിച്ചതായി അജ്‌മാൻ പോലീസ് വ്യക്തമാക്കി.
Continue Readingയു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി ജോർദാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു.
Continue Readingവാഹനം ചാർജ്ജ് ചെയ്യുന്നതിലെ പുതിയ സാങ്കേതിക വിദ്യയുമായി എമിറേറ്റിൽ രണ്ട് ഇലക്ട്രിക് ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2021 നവംബർ 13, ശനിയാഴ്ച്ച തബൂക്, ഉംലൂജ് മേഖലകളിൽ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട ചെയ്തു.
Continue Readingഅറ്റകുറ്റപ്പണികൾക്കായി അൽ മാഹാ സ്ട്രീറ്റ് 2021 നവംബർ 18 വരെ അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Readingദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രചിച്ച ‘മൈ സ്റ്റോറി’ എന്ന പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു നാടക പ്രദർശനം എക്സ്പോ 2020 ദുബായ് വേദിയിൽ അരങ്ങേറി.
Continue Readingഅബുദാബിയിലെ സായിദ് സ്പോർട്സ് സിറ്റിയിൽ പ്രവർത്തിച്ചിരുന്ന COVID-19 ഡ്രൈവ്-ത്രൂ പരിശോധനാ കേന്ദ്രം നിർത്തലാക്കിയതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി ബൂസ്റ്റർ ഡോസ് കുത്തിവെപ്പിന് അർഹതയുള്ളവർ എത്രയും വേഗം ഇത് സ്വീകരിക്കാൻ യു എ ഇ നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റി (NCEMA) ആഹ്വാനം ചെയ്തു.
Continue Readingമതപരമായ അസഹിഷ്‌ണുത, ദൈവനിന്ദ എന്നിവയ്ക്ക് രാജ്യത്ത് ലഭിക്കാവുന്ന ശിക്ഷകൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ അഞ്ഞൂറിൽ പരം സർക്കാർ സേവനങ്ങൾക്ക് ഈടാക്കിയിരുന്ന ഫീസ് കുറയ്ക്കാൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ഫിനാൻസ് അറിയിച്ചു.
Continue Reading