എക്സ്പോ 2020 ദുബായ്: ഗ്രനേഡ പവലിയൻ രാജ്യത്തിന്‍റെ ചരിത്രവും സംസ്‌കാരവും ലോകത്തിന് മുൻപിൽ അവതരിപ്പിക്കുന്നു

തങ്ങളുടെ രാജ്യത്തിന്റെ വിസ്മയകരമായ പ്രകൃതി പ്രദർശിപ്പിക്കുന്ന വിശിഷ്ടമായ പവലിയനിലൂടെ കരീബിയൻ രാജ്യമായ ഗ്രനേഡ എക്സ്പോ 2020 ദുബായ് വേദിയിലെത്തുന്ന സന്ദർശകരുടെ പ്രത്യേക ശ്രദ്ധ പിടിച്ച് പറ്റുന്നു.

Continue Reading

ഒമാൻ: അറ്റകുറ്റ പണികൾക്കായി 18-ത് നവംബർ സ്ട്രീറ്റ് 2021 നവംബർ 9 മുതൽ അടച്ചിടും

നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മസ്‌കറ്റിലെ 18-ത് നവംബർ സ്ട്രീറ്റ് 2021 നവംബർ 9 മുതൽ അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ ദേശീയ ദിനം: വാഹനങ്ങൾ മോടി പിടിപ്പിക്കുന്നത് സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് അറിയിപ്പ് നൽകി

രാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റോയൽ ഒമാൻ പോലീസ് പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

അറബ് കപ്പ്: സ്‌കൂളുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയുടെ പ്രവർത്തനം തുടരുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം

അറബ് കപ്പ് ടൂർണമെന്റ് നടക്കുന്ന കാലയളവിൽ രാജ്യത്തെ സ്‌കൂളുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയുടെ പ്രവർത്തനം സാധാരണ രീതിയിൽ തുടരുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

അബുദാബി: അൽ ഐൻ കൺവെൻഷൻ സെന്ററിലെ COVID-19 പ്രൈം അസ്സസ്മെന്റ് കേന്ദ്രം മാറ്റി സ്ഥാപിച്ചു

അൽ ഐൻ കൺവെൻഷൻ സെന്ററിൽ പ്രവർത്തിച്ചിരുന്ന COVID-19 പ്രൈം അസ്സസ്മെന്റ് കേന്ദ്രം മാറ്റി സ്ഥാപിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

അബുദാബി: ശബ്ദമലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പ്

പൊതുജനങ്ങളുടെ സ്വൈരജീവിതത്തിന് തടസമുണ്ടാക്കുന്ന വിധത്തിൽ അമിതമായ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: നവംബർ 26 മുതൽ കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

2021 നവംബർ 26 മുതൽ കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്ക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: OTP അടിസ്ഥാനമാക്കിയുള്ള തട്ടിപ്പുകളെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകി

പണമിടപാടുകൾ, ഓൺലൈൻ ഇടപാടുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വൺ ടൈം പാസ്സ്‌വേർഡുകൾ (OTP) ഒരു കാരണവശാലും അപരിചിതരുമായി പങ്ക് വെക്കരുതെന്ന് റോയൽ ഒമാൻ പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: അൽ ഹൊസൻ ഫെസ്റ്റിവൽ നവംബർ 25-ന് ആരംഭിക്കും

എമിറേറ്റിൽ എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള സാംസ്‌കാരിക പരിപാടിയായ അൽ ഹൊസൻ ഫെസ്റ്റിവൽ 2021 നവംബർ 25 മുതൽ ആരംഭിക്കുമെന്ന് അബുദാബി ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT അബുദാബി) അറിയിച്ചു.

Continue Reading