നബിദിനം: പൊതു മേഖലയിൽ ഒക്ടോബർ 21-ന് യു എ ഇ അവധി പ്രഖ്യാപിച്ചു
നബിദിനം പ്രമാണിച്ച് 2021 ഒക്ടോബർ 21, വ്യാഴാഴ്ച്ച യു എ ഇയിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
നബിദിനം പ്രമാണിച്ച് 2021 ഒക്ടോബർ 21, വ്യാഴാഴ്ച്ച യു എ ഇയിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു.
Continue Readingരാജ്യത്ത് സൈൻബോർഡുകൾ, നിരീക്ഷണ ക്യാമറകൾ എന്നിവ നിയമവിരുദ്ധമായി നീക്കം ചെയ്യുന്നവർക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Reading2021 ഒക്ടോബർ 10, ഞായറാഴ്ച്ച മുതൽ ഉംറ തീർത്ഥാടനം, ഗ്രാൻഡ് മോസ്‌കിലെ പ്രാർത്ഥന എന്നിവയ്ക്കുള്ള പെർമിറ്റുകൾക്ക് അപേക്ഷിക്കുന്നതിനുള്ള അനുമതി COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും പൂർത്തിയാക്കിയവർക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു.
Continue Readingഎക്സ്പോ 2020 ദുബായ് ടിക്കറ്റുകൾ എങ്ങിനെ ബുക്ക് ചെയ്യാം, എക്സ്പോ സന്ദർശിക്കാനുള്ള നടപടിക്രമങ്ങൾ, എക്സ്പോ വേദിയുടെ പ്രവർത്തനസമയം തുടങ്ങി സന്ദർശകരുടെ ഭാഗത്തു നിന്നുള്ള സംശയങ്ങൾക്ക് ദുബായ് മീഡിയ ഓഫീസ് തങ്ങളുടെ സമൂഹ മാധ്യമങ്ങളിലൂടെ ഉത്തരം നൽകി.
Continue Readingശീതകാലം അടുത്തതോടെ അബുദാബിയിലെ കടൽത്തീരങ്ങളിൽ കടൽ പാമ്പുകളുടെ സാന്നിദ്ധ്യം ഉണ്ടാകാനിടയുണ്ടെന്ന് എൻവിറോൺമെൻറ് ഏജൻസി മുന്നറിയിപ്പ് നൽകി.
Continue Readingഎക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനായി ഷാർജ, ഉം അൽ കുവൈൻ എമിറേറ്റുകളിലെ സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingഒരു പുതിയ എമിറാത്തി ഇന്റർപ്ലാനറ്ററി മിഷൻ ആരംഭിക്കുമെന്ന് യു എ ഇ ബഹിരാകാശ ഏജൻസി 2021 ഒക്ടോബർ 6-ന് പ്രഖ്യാപിച്ചു.
Continue Readingഎക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനായി അജ്മാനിലേയും, ഫുജൈറയിലെയും സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ പ്രത്യേക അവധി അനുവദിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingഎക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനായി അബുദാബിയിലെ സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ പ്രത്യേക അവധി അനുവദിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഗവണ്മെന്റ് സപ്പോർട്ട് അറിയിച്ചു.
Continue Readingരാജ്യത്തെ പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് സംവിധാനം നവീകരിക്കുന്നതിനായി പബ്ലിക് മാൻപവർ അതോറിറ്റിയെ കുവൈറ്റ് ക്യാബിനറ്റ് ചുമതലപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Reading