ജിടെക്സ് ടെക്നോളജി വീക്ക് 2021 ഒക്ടോബർ 17 മുതൽ; മേളയിൽ പങ്കെടുക്കാൻ പൂർണ്ണ സജ്ജമായതായി അബുദാബി സർക്കാർ
മേഖലയിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ പ്രദർശനമായ ജിടെക്സ് ടെക്നോളജി വീക്ക് 2021 ഒക്ടോബർ 17 മുതൽ ദുബായിൽ ആരംഭിക്കുന്നു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മേഖലയിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ പ്രദർശനമായ ജിടെക്സ് ടെക്നോളജി വീക്ക് 2021 ഒക്ടോബർ 17 മുതൽ ദുബായിൽ ആരംഭിക്കുന്നു.
Continue Readingഎമിറേറ്റിലെ വിദ്യാലയങ്ങളിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിനും, വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങൾ സാധാരണ രീതിയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ‘ബ്ലൂ സ്കൂൾ’ സംരംഭത്തിന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അംഗീകാരം നൽകി.
Continue Readingലോകത്തിലെ ഏറ്റവും സവിശേഷമായ സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ച അൽ വാസൽ ഡോം പ്ലാസ എക്സ്പോ 2020 ദുബായിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു.
Continue Readingരാജ്യത്തെ ഭക്ഷ്യമേഖലയിൽ പുതിയ എൻട്രി പെർമിറ്റുകൾ അനുവദിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കുവൈറ്റിലെ കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട മന്ത്രിതല കമ്മിറ്റി തീരുമാനിച്ചതായി ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു.
Continue Readingരാജ്യത്ത് ഇ-ഡോക്യുമെന്റുകൾ വ്യാജമായി നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷകൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ മുന്നറിയിപ്പ് നൽകി.
Continue Readingയു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായിലെ സൗദി അറേബ്യയുടെയും, ഒമാന്റെയും പവലിയനുകൾ സന്ദർശിച്ചു.
Continue Readingഅൽ ഐൻ മേഖലയിൽ അനുഭവപ്പെട്ടിരുന്ന ഷഹീൻ ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള പ്രഭാവം കുറഞ്ഞതോടെ മേഖലയിൽ ഏർപ്പെടുത്തിയിരുന്ന ഏതാനം മുൻകരുതൽ നടപടികൾ പിൻവലിക്കുന്നതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingനോർത്ത് ബത്തീന, സൗത്ത് ബത്തീന ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ വിദ്യാലയങ്ങൾക്ക് അടുത്ത മൂന്ന് ദിവസം അവധിയായിരിക്കുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഒക്ടോബർ 8 വരെ ഇടിയോട് കൂടിയ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി.
Continue Reading2021-22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി 2021 ഒക്ടോബർ 3, ഞായറാഴ്ച്ച കുവൈറ്റിലെ പൊതു വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ തിരികെ പ്രവേശിച്ചു.
Continue Reading