കുവൈറ്റ്: PCR ടെസ്റ്റുകളുടെ നിരക്ക് 14 ദിനാറാക്കി കുറച്ചു
രാജ്യത്ത് COVID-19 PCR പരിശോധനകളുടെ നിരക്ക് 14 ദിനാറാക്കി കുറച്ചതായി കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് COVID-19 PCR പരിശോധനകളുടെ നിരക്ക് 14 ദിനാറാക്കി കുറച്ചതായി കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingകഴിഞ്ഞ ഒരു വർഷത്തിനിടയിൽ സൗദി അറേബ്യയിലെ പൊതു, സ്വകാര്യ മേഖലകളിൽ 571333 പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി കണക്കുകൾ തെളിയിക്കുന്നു.
Continue Readingഎമിറേറ്റിലെ രണ്ട് ആരോഗ്യ പരിചണ കേന്ദ്രങ്ങളിൽ പോസ്റ്റ് COVID-19 ക്ലിനിക്കുകൾ ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Readingരാജ്യത്തെ ഏതാണ്ട് മുന്നൂറ്റിയറുപത് പള്ളികളിൽ നാളെ (2021 സെപ്റ്റംബർ 24) മുതൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് റിലീജിയസ് ആൻഡ് എൻഡോവ്മെന്റ് അഫയേഴ്‌സ് അറിയിച്ചു.
Continue Readingസഞ്ചാരികളെ ആകർഷിക്കുന്ന നിരവധി പുതുമകളുമായി ദുബായ് സഫാരി പാർക്ക് പുതിയ സീസൺ 2021 സെപ്റ്റംബർ 27 മുതൽ ആരംഭിക്കും.
Continue Readingരാജ്യത്ത് ഭിക്ഷാടനം ഒരുലക്ഷം റിയാൽ പിഴയും, പരമാവധി ഒരു വർഷത്തെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingമസ്കറ്റിലെയും, ദാർസൈത്തിലെയും ഇന്ത്യൻ സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് അധികൃതർ അറിയിപ്പ് പുറത്തിറക്കി.
Continue Readingരാജ്യത്തെ സമ്പദ്‌വ്യവസ്ഥ കൊറോണ വൈറസ് മഹാമാരിയുടെ തുടക്കത്തിന് മുൻപ് ഉണ്ടായിരുന്ന നിലയിലേക്ക് തിരികെയെത്തിയതായി ബഹ്‌റൈൻ ഫിനാൻസ് ആൻഡ് നാഷണൽ ഇക്കോണമി വകുപ്പ് മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ വ്യക്തമാക്കി.
Continue Readingഗവർണറേറ്റിലെ പതിനേഴായിരത്തോളം വിദ്യാർത്ഥികൾക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ ആരംഭിച്ചതായി അൽദാഹിറ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു.
Continue Readingപ്രവാസികൾക്ക് പാർപ്പിടം സ്വന്തമാക്കുന്നതിന് അനുമതി നൽകുന്ന പദ്ധതിയുടെ കീഴിൽ ഒമാനിൽ ഫ്ലാറ്റുകൾ വാങ്ങുന്ന വിദേശികൾക്ക്, അവർ സ്വന്തം നാട്ടിലേക്ക് തിരികെ മടങ്ങിയ ശേഷവും ഇത്തരം പാർപ്പിടങ്ങൾ സ്വന്തം പേരിൽ നിലനിർത്താമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹൗസിങ്ങ് ആൻഡ് അർബൻ പ്ലാനിങ്ങ് (MOHUP) വ്യക്തമാക്കി.
Continue Reading