എക്സ്പോ 2020 ദുബായ്: ഔദ്യോഗിക ഗാനം പുറത്തിറക്കി
വാണിജ്യപരമായും, സാംസ്കാരികപരമായും ഏറെ പ്രാധാന്യം കല്പിക്കപ്പെടുന്ന എക്സ്പോ 2020 ദുബായുടെ ഔദ്യോഗിക ഗാനം 2021 സെപ്റ്റംബർ 21, ചൊവ്വാഴ്ച്ച പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വാണിജ്യപരമായും, സാംസ്കാരികപരമായും ഏറെ പ്രാധാന്യം കല്പിക്കപ്പെടുന്ന എക്സ്പോ 2020 ദുബായുടെ ഔദ്യോഗിക ഗാനം 2021 സെപ്റ്റംബർ 21, ചൊവ്വാഴ്ച്ച പുറത്തിറക്കി.
Continue Readingതങ്ങളുടെ വെബ്സൈറ്റ് സന്ദർശകർക്ക് ഷെയ്ഖ് സായിദ് ഡെസേർട്ട് ലേർണിംഗ് സെന്ററിലൂടെ ഒരു ഭ്രമിപ്പിക്കുന്ന യാത്രാനുഭവം നൽകുന്നതിനായി അൽ ഐൻ മൃഗശാല മൂന്ന് പുതിയ ഓഡിയോ ടൂർ അനുഭവങ്ങൾ ആരംഭിച്ചു.
Continue Readingമേഖലയിലെ ഏറ്റവും ജനപ്രിയമായ സിനിമാ, കോമിക് സമ്മേളനമായ ‘മിഡിൽ ഈസ്റ്റ് ഫിലിം ആൻഡ് കോമിക് കോൺ’ (MEFCC) 2022 മാർച്ച് മാസത്തിൽ അബുദാബിയിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിച്ചു.
Continue Readingഷാർജയിലെ അൽ സജാ ഇൻഡസ്ട്രിയൽ ഏരിയയിൽ തൊഴിലാളികൾക്ക് വിശ്രമിക്കുന്നതിനായുള്ള ഒരു പുതിയ പാർക്ക് പ്രവർത്തനമാരംഭിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingഎമിറേറ്റിലെ മുഴുവൻ പൊതു ലൈബ്രറികളുടെയും പ്രവർത്തനം അവയുടെ ഔദ്യോഗിക സമയക്രമം പാലിക്കുന്ന രീതിയിലേക്ക് തിരികെ ഏർപ്പെടുത്തിയതായി ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി വ്യക്തമാക്കി.
Continue Readingരാജ്യത്ത് COVID-19 വാക്സിനെടുക്കുന്നതിന് മുൻഗണന നൽകിയിട്ടുള്ള മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും രണ്ട് ഡോസ് വാക്സിൻ നൽകുന്ന നടപടികൾ 2021 ഒക്ടോബർ അവസാനത്തോടെ പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingരാജ്യത്തെ COVID-19 സാഹചര്യം നിലവിൽ വളരെയധികം മെച്ചപ്പെട്ടതായും, പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നതായും ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. ആഹ്മെദ് അൽ സൈദി വ്യക്തമാക്കി.
Continue Readingഎമിറേറ്റിൽ ഹോം ക്വാറന്റീനിലുള്ളവർക്ക് 2021 സെപ്റ്റംബർ 19, ഞായറാഴ്ച്ച മുതൽ റിസ്റ്റ് ബാൻഡ് ആവശ്യമില്ലെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.
Continue Readingതങ്ങളുടെ മൊബൈൽ ആപ്പ്, രോഗികൾക്കുള്ള ഓൺലൈൻ പോർട്ടൽ എന്നിവ യു എ ഇ പാസ് സംവിധാനവുമായി സംയോജിപ്പിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.
Continue Readingരാജ്യത്തെ മൊത്തം ജനസംഖ്യയുടെ 80.29 ശതമാനം പേർ ഇതുവരെ COVID-19 വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പുകളും സ്വീകരിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Reading