ഒമാൻ: അറേബ്യൻ പുള്ളിപ്പുലിയെ ദോഫറിൽ കണ്ടെത്തിയതായി പരിസ്ഥിതി വകുപ്പ്

ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന അറേബ്യൻ പുള്ളിപ്പുലിയുടെ സാന്നിധ്യം ദോഫർ ഗവർണറേറ്റിലെ നജദ് മേഖലയിൽ കണ്ടെത്തിയതായി ഒമാൻ പരിസ്ഥിതി വകുപ്പ് അറിയിച്ചു.

Continue Reading

സൗദി: ഓഗസ്റ്റ് 8-ന് മുൻപായി ആദ്യ ഡോസ് വാക്സിനെടുക്കാൻ വിദ്യാർത്ഥികൾക്ക് ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി

രാജ്യത്തെ 12 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ വിദ്യാർത്ഥികളും 2021 ഓഗസ്റ്റ് 8-ന് മുൻപായി COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.

Continue Reading

ഖത്തർ: നാലാം ഘട്ട ഇളവുകൾ ഈ അവസരത്തിൽ നടപ്പിലാക്കുന്നത് അപകടകരമാണെന്ന് ആരോഗ്യ മന്ത്രാലയം

നിലവിലെ സാഹചര്യത്തിൽ, രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ നാലാം ഘട്ട ഇളവുകൾ നടപ്പിലാക്കുന്നത് അപകടകരമാണെന്ന് ഖത്തർ നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷനും, ഹമദ് മെഡിക്കൽ കോർപറേഷനിലെ പകർച്ചവ്യാധി വിഭാഗം തലവനുമായ ഡോ. അബ്ദുല്ലതീഫ്‌ അൽ ഖാൽ വ്യക്തമാക്കി.

Continue Reading

യു എ ഇ: ഏതാനം ഇന്ത്യൻ നഗരങ്ങളിൽ നിന്ന് അബുദാബിയിലേക്കുള്ള വിമാനസർവീസുകൾ ഓഗസ്റ്റ് 7 മുതൽ പുനരാരംഭിക്കുമെന്ന് ഇത്തിഹാദ്

കൊച്ചിയുൾപ്പടെ ഏതാനം ഇന്ത്യൻ നഗരങ്ങളിൽ നിന്ന് അബുദാബിയിലേക്കുള്ള വിമാനസർവീസുകൾ 2021 ഓഗസ്റ്റ് 7 മുതൽ പുനരാരംഭിക്കുമെന്ന് ഇത്തിഹാദ് അറിയിച്ചു.

Continue Reading

രണ്ട് ദുബായ് മെട്രോ സ്റ്റേഷനുകൾ പുനര്‍നാമകരണം ചെയ്യാൻ തീരുമാനിച്ചതായി RTA

ദുബായ് മെട്രോയുടെ റെഡ് ലൈനിലെ രണ്ട് സ്റ്റേഷനുകളുടെ പേരുകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

സൗദി: വാക്സിനെടുക്കുന്നതിൽ ഇളവുകളുള്ളവരുടെ സ്റ്റാറ്റസ് സംബന്ധിച്ച് തവക്കൽന അറിയിപ്പ് പുറത്തിറക്കി

രാജ്യത്ത് COVID-19 വാക്സിനെടുക്കുന്നതിൽ ഇളവുകളുള്ളവർക്ക്, പൊതു ഇടങ്ങൾ സന്ദർശിക്കുന്നതിനും, വിദേശയാത്രകൾക്കും, ഇത് സംബന്ധിച്ച സ്റ്റാറ്റസ് തെളിയിക്കുന്നതിനായി തവക്കൽന (Tawakkalna) ആപ്പ് ഉപയോഗിക്കാമെന്ന് സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബി: 3 മുതൽ 17 വയസ് വരെ പ്രായമുള്ളവർക്ക് സിനോഫാം COVID-19 വാക്സിൻ നൽകിത്തുടങ്ങിയതായി SEHA

എമിറേറ്റിലെ തങ്ങളുടെ കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് 3 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് സിനോഫാം COVID-19 വാക്സിൻ നൽകിത്തുടങ്ങിയതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

ഒമാൻ: ധോഫർ ഗവർണറേറ്റിലേക്കുള്ള റോഡുകളിൽ പോലീസ് സാന്നിദ്ധ്യം ശക്തമാക്കുമെന്ന് ROP

COVID-19 വ്യാപനം തടയുന്നതിനായി ധോഫർ ഗവർണറേറ്റിലേക്കുള്ള റോഡുകളിൽ പോലീസ് സാന്നിദ്ധ്യം ശക്തമാക്കുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഹിജ്‌റ പുതുവർഷം: യു എ ഇയിലെ സ്വകാര്യ മേഖലയിൽ ഓഗസ്റ്റ് 12-ന് അവധിയായിരിക്കുമെന്ന് MOHRE

ഈ വർഷത്തെ ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് 2021 ഓഗസ്റ്റ് 12, വ്യാഴാഴ്ച്ച രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു.

Continue Reading

യു എ ഇ: COVID-19 വാക്സിനെടുത്തവർക്ക് ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുമെന്ന് NCEMA

രാജ്യത്ത് COVID-19 വാക്സിൻ സ്വീകരിച്ചവർക്ക്, രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കാമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading