അബുദാബി: ഉപയോഗിച്ച മാസ്കുകൾ, കയ്യുറകൾ എന്നിവ റോഡുകളിൽ ഉപേക്ഷിക്കുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്

പൊതു ഇടങ്ങളിലും, റോഡുകളിലും ഉപയോഗിച്ച മാസ്കുകൾ, കയ്യുറകൾ എന്നിവ ഉപേക്ഷിക്കുന്നവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളുമെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു.

Continue Reading

അബുദാബി: അൽഹൊസൻ ആപ്പിന്റെ പ്രവർത്തനം തടസപ്പെട്ടു; സാങ്കേതികതകരാറുകൾ പരിഹരിച്ച് വരുന്നതായി NCEMA

അബുദാബി ഗ്രീൻ പാസുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന അൽഹൊസൻ ആപ്പിന്റെ പ്രവർത്തനം ജൂൺ 17-ന് വൈകീട്ട് മുതൽ താത്കാലികമായി തടസപ്പെട്ടു.

Continue Reading

ബഹ്‌റൈൻ: രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെടുക്കാൻ ആരോഗ്യ മന്ത്രാലയം പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി, ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവരോട് രണ്ടാം ഡോസ് മുടക്കം കൂടാതെ സ്വീകരിക്കാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഓർമ്മപ്പെടുത്തി.

Continue Reading

ബഹ്‌റൈൻ: COVID-19 ആന്റിബോഡി ചികിത്സാ രീതിയ്ക്ക് അടിയന്തിര ഉപയോഗത്തിന് അംഗീകാരം നൽകി

COVID-19 ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ‘regn-cov2’ എന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള മരുന്നിന് രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അംഗീകാരം നൽകിയതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: 624 പുതിയ പുരാവസ്തു സൈറ്റുകൾ ഹെറിറ്റേജ് കമ്മിഷൻ രജിസ്റ്റർ ചെയ്തു

രാജ്യത്ത് 624 ചരിത്രപ്രധാനമായതും, പുരാവസ്തുപരമായി പ്രാധാന്യമുള്ളതുമായ ഇടങ്ങൾ നാഷണൽ ആന്റിക്വിറ്റീസ് രജിസ്റ്ററിന് കീഴിൽ സൗദി ഹെറിറ്റേജ് കമ്മിഷൻ പുതിയതായി ഉൾപ്പെടുത്തി.

Continue Reading

ഒമാൻ: പ്രവാസികളുടെ വർക്ക് പെർമിറ്റ് ഫീ ഉയർത്താനുള്ള തീരുമാനം സ്ഥാപനങ്ങളെ ബാധിക്കില്ലെന്ന് തൊഴിൽ വകുപ്പ് മന്ത്രി

പ്രവാസികളുടെ വർക്ക് പെർമിറ്റ് ഫീ ഉയർത്താനുള്ള സർക്കാർ തീരുമാനം സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കില്ലെന്ന് ഒമാൻ തൊഴിൽ വകുപ്പ് മന്ത്രി H.E. ഡോ. മഹദ് സൈദ് അലി ബാവയ്‌ൻ അറിയിച്ചു.

Continue Reading

ഒമാൻ: റോഡ് നിർമ്മാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വാദി അൽ കബീർ ബൈവേ ജൂൺ 18 വരെ പൂർണ്ണമായും അടച്ചിടും

റോഡ് പുനർനിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വാദി അൽ കബീർ ബൈവേ ഫേസ് 2 മൂന്ന് ദിവസത്തേക്ക് പൂർണ്ണമായി അടച്ചിടുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

കുവൈറ്റ്: COVID-19 വാക്സിനെടുത്തവരിൽ രോഗവ്യാപനം കുറയുന്നു; ഒരാഴ്ച്ചയ്ക്കിടയിൽ 1.8 ലക്ഷത്തോളം പേർക്ക് രണ്ടാം ഡോസ് നൽകി

കഴിഞ്ഞ ആറ് ദിവസത്തിനിടയിൽ രാജ്യത്ത് ഏതാണ്ട് 1.8 ലക്ഷത്തോളം പേർ രണ്ടാം ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

അബുദാബിയിൽ Alhosn ആപ്പ് ഉപയോഗിച്ച് കൊണ്ടുള്ള ഗ്രീൻ പാസ് പ്രാബല്യത്തിൽ വന്നു

Alhosn ആപ്പ് ഉപയോഗിച്ച് കൊണ്ടുള്ള ഗ്രീൻ പാസ് മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ 2021 ജൂൺ 15, ചൊവ്വാഴ്ച്ച മുതൽ അബുദാബിയിൽ പ്രാബല്യത്തിൽ വന്നു.

Continue Reading

മുഴുവൻ ജനങ്ങൾക്കും വാക്സിൻ നൽകേണ്ടതിന്റെ പ്രാധാന്യം റാസ് അൽ ഖൈമ പോലീസ് മേധാവി ചൂണ്ടിക്കാട്ടി

എമിറേറ്റിലെ മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകേണ്ടതിന്റെ പ്രാധാന്യം റാസ് അൽ ഖൈമ പോലീസ് മേധാവി മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമി ചൂണ്ടിക്കാട്ടി.

Continue Reading