പവിഴപ്പുറ്റുകളുടെ പുനരധിവാസം: മേഖലയിലെ ഏറ്റവും വലിയ പദ്ധതിക്ക് അബുദാബിയിൽ തുടക്കമായതായി EAD

പവിഴപ്പുറ്റുകളുടെ പുനഃസ്ഥാപനത്തിനായി മേഖലയിലെ ഏറ്റവും വലിയ പുനരധിവാസ പദ്ധതിയ്ക്ക് അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) ഡയറക്ടർ ബോർഡ് ചെയർമാനും, അൽ ദാഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ തുടക്കം കുറിച്ചു.

Continue Reading

കുവൈറ്റ്: ജോൺസൻ & ജോൺസൺ COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകി

ജോൺസൻ & ജോൺസൺ നിർമ്മിക്കുന്ന COVID-19 വാക്സിന് രാജ്യത്ത് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: രണ്ടാം ഡോസ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് ജൂൺ 9 മുതൽ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം

രണ്ടാം ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനുള്ള നടപടികൾ 2021 ജൂൺ 9, ബുധനാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഒരു ദശലക്ഷത്തിലധികം പേർ ആദ്യ ഡോസ് COVID-19 വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി ഒരു ദശലക്ഷത്തിലധികം പേർ ഇതുവരെ ആദ്യ ഡോസ് വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: നിയമവിരുദ്ധമായുള്ള ധനസമാഹരണത്തിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

രാജ്യത്ത് നിയമവിരുദ്ധമായി നടക്കുന്ന വിവിധ തരത്തിലുള്ള ധനസമാഹരണങ്ങളെക്കുറിച്ചും, അനധികൃതമായി സംഭാവനകൾ സ്വീകരിക്കുന്നതിനെക്കുറിച്ചും സൗദി പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ജൂലൈ ഒന്നിന് മുൻപായി പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കാൻ ബാങ്കുകൾ നിർദ്ദേശം നൽകി

2021 ജൂലൈ 1-ന് മുൻപായി തങ്ങളുടെ കൈവശമുള്ള പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കാൻ രാജ്യത്തെ പ്രവാസികളോടും, പൗരന്മാരോടും ഖത്തർ നാഷണൽ ബാങ്ക് (QNB) നിർദ്ദേശിച്ചു.

Continue Reading

ഒമാൻ: സർക്കാർ ഓഫീസുകളിൽ പ്രവേശിക്കുന്നതിന് ഭാവിയിൽ COVID-19 വാക്സിനേഷൻ നിർബന്ധമാക്കുമെന്ന് സൂചന

ഒമാനിലെ സർക്കാർ സ്ഥാപനങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് ഭാവിയിൽ COVID-19 വാക്സിനേഷൻ നിർബന്ധമാക്കാൻ സാധ്യതയുള്ളതായി ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

അബുദാബി: COVID-19 പ്രൈം അസ്സസ്മെന്റ് കേന്ദ്രങ്ങളുടെ പ്രവർത്തനസമയം നീട്ടിയതായി SEHA

എമിറേറ്റിലെ COVID-19 പ്രൈം അസ്സസ്മെന്റ് കേന്ദ്രങ്ങളുടെ പ്രവർത്തനസമയം നീട്ടിയതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

യു എ ഇ: അമിതവണ്ണം, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുള്ളവരിൽ COVID-19 ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് ബോധവൽക്കരണ കാമ്പയിൻ

അമിതവണ്ണം, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുള്ളവരിൽ COVID-19 ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) ഒരു പ്രത്യേക പ്രചാരണപരിപാടി ആരംഭിച്ചു.

Continue Reading