ഖത്തർ: പൊതു, സ്വകാര്യ പാർക്കിംഗ് ഇടങ്ങളിൽ കാറുകൾ കഴുകുന്നതിന് വിലക്കേർപ്പെടുത്തി
രാജ്യത്തെ പൊതു, സ്വകാര്യ പാർക്കിംഗ് ഇടങ്ങളിൽ വെച്ച് കാറുകൾ കഴുകുന്നതിന് വിലക്കേർപ്പെടുത്തിയതായി ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി അറിയിച്ചു.
Continue Reading
