ദുബായ്: അൽ റുവൈയാഹ് ഇന്റർചേഞ്ചിൽ ജൂൺ 4 മുതൽ മൂന്ന് ദിവസത്തേക്ക് റോഡ് ഗതാഗതം തടസപ്പെടുമെന്ന് RTA

ദുബായ് – അൽ ഐൻ റോഡിലൂടെ, ദുബായിലേക്ക് യാത്ര ചെയ്യുന്ന ദിശയിൽ, അൽ റുവൈയാഹ് ഇന്റർചേഞ്ചിലെ വലത്തേക്ക് തിരിയുന്ന പാത ഈ വാരാന്ത്യത്തിൽ താത്കാലികമായി അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഒമാൻ: തൊഴിൽ ആവശ്യങ്ങൾക്കായി കര അതിർത്തികളിലൂടെ സഞ്ചരിക്കാൻ പൗരന്മാർക്കും, പ്രവാസികൾക്കും അനുമതി

ഒമാനിലും, ചുറ്റുമുള്ള രാജ്യങ്ങളിലും തൊഴിലെടുക്കുന്ന ഒമാൻ പൗരന്മാർ, ജി സി സി രാജ്യങ്ങളിലെ റെസിഡൻസി വിസകളിലുള്ളവർ എന്നീ വിഭാഗങ്ങൾക്ക് തൊഴിൽ ആവശ്യങ്ങൾക്കായി രാജ്യത്തിന്റ കര അതിർത്തികളിലൂടെ സഞ്ചരിക്കുന്നതിന് അനുമതി നൽകിയതായി സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: COVID-19 വാക്സിനിന്റെ രണ്ടാം ഡോസ് ജൂൺ 6 മുതൽ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി ആദ്യ ഡോസ് കുത്തിവെപ്പെടുത്തവർക്ക് രണ്ടാം ഡോസ് നൽകുന്ന നടപടി ജൂൺ 6, ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: സോട്രോവിമാബ് മോണോക്ലോണൽ ആന്റിബോഡി ചികിത്സാരീതിയ്ക്ക് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകി

രാജ്യത്തെ COVID-19 രോഗബാധിതരിൽ സോട്രോവിമാബ് (Vir-7831) മോണോക്ലോണൽ ആന്റിബോഡി ചികിത്സാരീതി അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് അംഗീകാരം നൽകിയതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

യു എ ഇ: വേൾഡ് കപ്പ് ഏഷ്യൻ ക്വാളിഫയർ മത്സരങ്ങളിൽ കാണികളെ പങ്കെടുപ്പിക്കാൻ അനുമതി നൽകിയതായി UAEFA

2021 ജൂൺ 3 മുതൽ 15 വരെ നടക്കുന്ന ലോകകപ്പ് ഏഷ്യൻ ക്വാളിഫയർ ഗ്രൂപ്പ് ജി മത്സരങ്ങളിൽ കാണികളെ പങ്കെടുക്കാൻ അനുവദിക്കാൻ തീരുമാനിച്ചതായി യു എ ഇ ഫുട്ബോൾ അസോസിയേഷൻ (UAEFA) അറിയിച്ചു.

Continue Reading

അബുദാബിയിലെ ഏറ്റവും വലിയ സൗരോർജ്ജ കാർ പാർക്കിംഗ് സംവിധാനം പൂർത്തിയായി

എമിറേറ്റിലെ ഏറ്റവും വലിയ സൗരോർജ്ജ കാർ പാർക്കിംഗ് സംവിധാനത്തിന്റെ നിർമ്മാണം പൂർത്തിയായതായി അബുദാബി എയർപോർട്ട്സ്, മസ്ദാർ എന്നിവർ സംയുക്തമായി പ്രഖ്യാപിച്ചു.

Continue Reading

സൗദി: പ്രവാസികളുടെ ഫൈനൽ എക്സിറ്റ് നടപടികൾ അടച്ച് തീർക്കാനുള്ള ബില്ലുകളുമായി ബന്ധപ്പെട്ടിരിക്കുന്നതായി അധികൃതർ

രാജ്യത്തെ പ്രവാസികളുടെ ഫൈനൽ എക്സിറ്റ് വിസകൾ അനുവദിക്കുന്ന നടപടികൾ, ഇത്തരം പ്രവാസികൾ രാജ്യത്ത് അടച്ച് തീർക്കാനുള്ള വിവിധ ബില്ലുകളുമായി ബന്ധപ്പെട്ടിരിക്കുന്നതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി: വർക്ക് പെർമിറ്റ് തുകകൾ മൂന്ന് മാസത്തേക്ക് മുൻ‌കൂർ അടയ്ക്കുന്ന രീതിയിലുള്ള സേവനം ആരംഭിക്കുമെന്ന് MHRSD

വർക്ക് പെർമിറ്റ് ഫീ തുകകൾ ചുരുങ്ങിയത് മൂന്ന് മാസത്തേക്ക് മുൻകൂറായി അടയ്ക്കുന്നതിനുള്ള സൗകര്യം നൽകുന്ന സേവനം ഉടൻ ആരംഭിക്കുമെന്ന് സൗദി ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് മന്ത്രാലയം (MHRSD) അറിയിച്ചു.

Continue Reading

ദുബായ്: 12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ നൽകി തുടങ്ങിയതായി DHA

പന്ത്രണ്ട് മുതൽ പതിനഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകി തുടങ്ങിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading