റാസ് അൽ ഖൈമ: COVID-19 പ്രതിരോധ പെരുമാറ്റച്ചട്ടങ്ങൾ ജൂൺ 8 വരെ തുടരും
എമിറേറ്റിലെ COVID-19 ആരോഗ്യ സുരക്ഷാ പെരുമാറ്റച്ചട്ടങ്ങൾ 2021 ജൂൺ 8 വരെ കർശനമായി തുടരുമെന്ന് റാസ് അൽ ഖൈമ മീഡിയ ഓഫീസ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ COVID-19 ആരോഗ്യ സുരക്ഷാ പെരുമാറ്റച്ചട്ടങ്ങൾ 2021 ജൂൺ 8 വരെ കർശനമായി തുടരുമെന്ന് റാസ് അൽ ഖൈമ മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingരാജ്യത്തെ ഒരു വ്യക്തിയുടെ കൈവശം COVID-19 വാക്സിൻ വില്പനയ്ക്കായി ലഭ്യമാണെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിച്ചിരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingരാജ്യത്തെ വിവിധ വാണിജ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ആയിരത്തിലധികം സ്ഥാപനങ്ങളുടെ സർക്കാർ ലൈസൻസ് ഫീ ഒഴിവാക്കി നൽകാൻ തീരുമാനിച്ചതായി ഒമാനിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വികസനത്തിന്റെ ചുമതലയുള്ള SME ഡവലപ്മെന്റ് അതോറിറ്റി അറിയിച്ചു.
Continue Readingഇന്ത്യയിൽ നിന്നെത്തുന്ന യാത്രികർക്ക് ഏപ്രിൽ 29 മുതൽ 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കിയതായി ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingരാജ്യത്തെ പൊതു, സ്വകാര്യ പാർക്കിംഗ് ഇടങ്ങളിൽ വെച്ച് കാറുകൾ കഴുകുന്നതിന് വിലക്കേർപ്പെടുത്തിയതായി ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി അറിയിച്ചു.
Continue Readingറമദാനിലെ ആദ്യ പത്ത് ദിനങ്ങളിൽ ഉംറ തീർത്ഥാടകരും, വിശ്വാസികളും ഉൾപ്പടെ ഒന്നര ദശലക്ഷം പേർ മക്കയിലെ ഗ്രാൻഡ് മോസ്കിലെത്തിയതായി അധികൃതർ വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെ റോഡുകളിൽ അപകടകരമായും, അശ്രദ്ധമായും വാഹനങ്ങൾ ഓടിക്കുന്നവർക്ക് കനത്ത പിഴ ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingലുസൈലിലും, അൽ വഖ്‌റയിലും പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നവർക്ക് സഹായകമാകുന്ന ഏതാനം നിർദ്ദേശങ്ങൾ ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.
Continue Readingവിശ്വാസയോഗ്യമായ ഏജൻസികളുടെ സഹായത്തോടെ വാഹനങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കാനും, അവ പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്താനും വാഹന ഉടമകൾക്ക് ദുബായ് പോലീസ് നിർദ്ദേശം നൽകി.
Continue Readingരാജ്യത്തെ വിമാനത്താവളങ്ങളിൽ നിന്ന് സഞ്ചരിക്കുന്ന യാത്രികർ ‘Tawakkalna’ ആപ്പ് ഉപയോഗിച്ച് കൊണ്ട് രോഗബാധിതരല്ല എന്ന് തെളിയിക്കേണ്ടതാണെന്ന് സൗദി അറേബ്യയിലെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു.
Continue Reading