ഏപ്രിൽ 25 മുതൽക്കുള്ള യാത്രാവിലക്ക്: യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വ്യോമയാന സർവീസുകൾ തുടരുമെന്ന് NCEMA

2021 ഏപ്രിൽ 25, ഞായറാഴ്ച്ച മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് അതോറിറ്റി (NCEMA) കൂടുതൽ വ്യക്തത നൽകി.

Continue Reading

ഇന്ത്യയിൽ നിന്ന് ഒമാനിലേക്കുള്ള പ്രവേശന വിലക്ക് ഏപ്രിൽ 24 മുതൽ; ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വ്യോമയാന സേവനങ്ങൾ തുടരും

2021 ഏപ്രിൽ 24 മുതൽ സുപ്രീം കമ്മിറ്റിയുടെ തീരുമാനപ്രകാരം നടപ്പിലാക്കുന്ന യാത്രാ വിലക്കുകൾ ഇന്ത്യയിൽ നിന്ന് ഒമാനിലേക്കുള്ള വിമാന സർവീസുകൾക്ക് മാത്രമാണ് ബാധകമാകുന്നതെന്നും, ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾക്ക് ഇത് ബാധകമല്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

യു എ ഇ: COVID-19 വാക്സിൻ വിതരണം പത്ത് ദശലക്ഷം ഡോസ് കടന്നു

ദേശീയ വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി രാജ്യത്ത് ഇതുവരെ പത്ത് ദശലക്ഷത്തിൽ പരം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകിയതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: മഹാമാരിയ്ക്കെതിരായ പോരാട്ടത്തിലെ മുൻനിര പോരാളികളെ ആദരിക്കുന്നതിനായി പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

രാജ്യത്തെ COVID-19 മഹാമാരിയ്ക്കെതിരായ പോരാട്ടത്തിലെ മുൻനിര പോരാളികളെ ആദരിക്കുന്നതിനായി കുവൈറ്റ് മിനിസ്ട്രി ഓഫ് കമ്മ്യൂണിക്കേഷൻസ് പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഏപ്രിൽ 25 മുതൽ വിലക്കേർപ്പെടുത്തുന്നത് സംബന്ധിച്ച് NCEMA സ്ഥിരീകരണം നൽകി

2021 ഏപ്രിൽ 25, ഞായറാഴ്ച്ച മുതൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള മുഴുവൻ വിമാനങ്ങൾക്കും താത്കാലിക പ്രവേശന വിലക്കേർപ്പെടുത്തിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് അതോറിറ്റി (NCEMA) സ്ഥിരീകരിച്ചു.

Continue Reading

ഏപ്രിൽ 25 മുതൽ ഖത്തറിലേക്കുള്ള യാത്രികർക്ക് COVID-19 ടെസ്റ്റ് റിസൾട്ട് നിർബന്ധമാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ്സ്

2021 ഏപ്രിൽ 25, ഞായറാഴ്ച്ച മുതൽ ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ, ഖത്തറിലെത്തുന്ന സമയത്തിന് മുൻപ് 72 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 ടെസ്റ്റ് നെഗറ്റീവ് റിസൾട്ട് യാത്ര പുറപ്പെടുന്ന എയർപോർട്ടിൽ ഹാജരാക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: നോമ്പ് സമയങ്ങളിൽ പൊതു ഇടങ്ങളിൽ വെച്ച് ഭക്ഷണം കഴിക്കുന്നവർക്ക് മുന്നറിയിപ്പ്

രാജ്യത്തെ പൊതു ഇടങ്ങളിൽ വെച്ച് റമദാൻ മാസത്തിലെ നോമ്പ് സമയങ്ങളിൽ ഭക്ഷണം കഴിക്കുന്നവർക്ക് ബഹ്‌റൈൻ അധികൃതർ മുന്നറിയിപ്പ് നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

അബുദാബി: പൊതു ബസ് സ്റ്റോപ്പുകളിൽ മറ്റു വാഹനങ്ങൾ നിർത്തിയിടുന്നത് കുറ്റകരം; 2000 ദിർഹം പിഴ

എമിറേറ്റിലെ പൊതു ബസ് സ്റ്റോപ്പുകളിൽ മാറ്റു വാഹനങ്ങൾ നിർത്തിയിടുന്നത് കുറ്റകരമാണെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: സംഘടിത ഭിക്ഷാടനവുമായി ബന്ധപ്പെട്ടുള്ള ശിക്ഷാ നടപടികൾ സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി

രാജ്യത്ത് ഭിക്ഷാടനവും, സംഘടിത ഭിക്ഷാടനവും കുറ്റകൃത്യങ്ങളായി കണക്കാക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പ്രത്യേക അറിയിപ്പിലൂടെ വ്യക്തമാക്കി.

Continue Reading

ഒമാൻ: മസ്കറ്റ് ഗവർണറേറ്റിൽ രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്ന കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു

മസ്കറ്റ് ഗവർണറേറ്റിൽ നിന്ന് രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്ന കേന്ദ്രങ്ങൾ സംബന്ധിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading