ഖത്തർ: അഞ്ചാമത് മഹസീൽ ഉത്സവം ഡിസംബർ 23 മുതൽ ആരംഭിക്കുന്നു

പച്ചക്കറികളുടെയും, പ്രാദേശിക ഉത്പന്നങ്ങളുടെയും പ്രദർശന, വിപണന മേളയായ മഹസീൽ ഉത്സവത്തിന്റെ അഞ്ചാമത് പതിപ്പ് ഡിസംബർ 23 മുതൽ ആരംഭിക്കുമെന്ന് ഖത്തർ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ (കത്താറ) അറിയിച്ചു.

Continue Reading

അബുദാബി: തുറന്ന പ്രദേശങ്ങളിലെ ക്യാമ്പുകൾക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ

ശൈത്യകാലം ആരംഭിക്കുന്നതിന്റെ ഭാഗമായി, തുറന്ന പ്രദേശങ്ങളിൽ സഞ്ചരിക്കുന്നവർക്കും, ക്യാമ്പ് ചെയ്യുന്നവർക്കും ആരോഗ്യ സുരക്ഷയിൽ പുലർത്തേണ്ട ശ്രദ്ധയെക്കുറിച്ച് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ പ്രത്യേക നിർദ്ദേശങ്ങൾ പുറത്തിറക്കി.

Continue Reading

കൊറോണ വൈറസ് പ്രതിസന്ധി മൂലം ഒമാനിലെ ടൂറിസം മേഖലയിൽ 1.3 ബില്യൺ ഡോളറിന്റെ നഷ്ടം രേഖപ്പെടുത്തി

COVID-19 മഹാമാരി ഉയർത്തിയ പ്രതിസന്ധി ഒമാനിലെ ടൂറിസം മേഖലയെ ഗുരുതരമായി ബാധിച്ചതായി മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അണ്ടർസെക്രട്ടറി മെയ്ത അൽ മഹ്‌റൂഖി വ്യക്തമാക്കി.

Continue Reading

ഒമാൻ: രാജ്യത്തെ ഹോട്ടലുകളിൽ നടപ്പിലാക്കുന്നതിനുള്ള പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ ടൂറിസം മന്ത്രാലയം പുറത്തിറക്കി

സമൂഹത്തിലെ ആരോഗ്യ സുരക്ഷ മുൻനിർത്തി രാജ്യത്തെ മുഴുവൻ ഹോട്ടലുകളിലും നടപ്പിലാക്കേണ്ട പ്രതിരോധ മാനദണ്ഡങ്ങൾ ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം പുറത്തിറക്കി.

Continue Reading

ഖത്തർ: പൊതു ഇടങ്ങളിൽ മാസ്കുകൾ ധരിക്കുന്നതിൽ വീഴ്ച്ച വരുത്തിയ 54 പേർക്കെതിരെ നിയമനടപടി

പൊതു ഇടങ്ങളിലും മറ്റും മാസ്‌കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തിയ 54 പേർക്കെതിരെ ഡിസംബർ 11-ന് ഖത്തർ ആഭ്യന്തര മന്ത്രാലയം നിയമനടപടികൾ സ്വീകരിച്ചു.

Continue Reading

അബുദാബി ഷോപ്പിംഗ് സീസണിന് തുടക്കമായി

വൻ വിലക്കുറവുകളുമായി ഒമ്പത് ആഴ്ച്ച നീണ്ട് നിൽക്കുന്ന അബുദാബി ഷോപ്പിംഗ് സീസൺ ഡിസംബർ 10 മുതൽ ആരംഭിച്ചതായി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിച്ചു.

Continue Reading

അബുദാബി: COVID-19 വൈറസിന്റെ വായുവിലുള്ള സ്വഭാവസവിശേഷതകളെക്കുറിച്ച് ഖലീഫ യൂണിവേഴ്സിറ്റി ഗവേഷണം നടത്തുന്നു

COVID-19 വൈറസ് വായുവിലൂടെ പ്രകടമാക്കുന്ന സ്വഭാവസവിശേഷതകളെ കുറിച്ച് ഗവേഷണം നടത്തുന്നതിനായി ഖലീഫ യൂണിവേഴ്‌സിറ്റിയും, അബുദാബി ക്ലീവ്‌ലാൻഡ് യൂണിവേഴ്‌സിറ്റിയും കൈകോർക്കുന്നു.

Continue Reading

യു എ ഇ: പാസ്സ്‌പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി അറിയിപ്പ് നൽകി

COVID-19 പശ്ചാത്തലത്തിൽ പാസ്സ്‌പോർട്ട് സേവനങ്ങൾക്കായി എത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഏതാനം ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ തുടരുമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

യു എ ഇ: സിനോഫാം CNBG COVID-19 വാക്സിനു ഔദ്യോഗിക രജിസ്‌ട്രേഷൻ നൽകാൻ തീരുമാനം

ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) നിർമ്മിക്കുന്ന COVID-19 വാക്സിന് ഔദ്യോഗിക രജിസ്‌ട്രേഷൻ നൽകാൻ യു എ ഇ ആരോഗ്യ മന്ത്രാലയം (MOHAP) തീരുമാനിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

അബുദാബി: ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന സംവിധാനം കൊണ്ടുവരുന്നു

എമിറേറ്റിലെ റോഡുകളിലെ നടപ്പിലാക്കാനുദ്ദേശിക്കുന്ന, വിവിധ ട്രാഫിക് നിയമലംഘനങ്ങൾ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ സ്വയം കണ്ടെത്തുന്നതിനുള്ള, നൂതന സംവിധാനം ജിടെക്സ് 2020 മേളയിൽ അവതരിപ്പിച്ചു.

Continue Reading