ഖത്തർ: ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 118 പേർക്കെതിരെ നിയമനടപടി

COVID-19 പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള മുൻകരുതൽ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 118 പേർക്കെതിരെ ഡിസംബർ 8-ന് ഖത്തർ ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷൻ തലത്തിലുള്ള നടപടികൾക്ക് ശുപാർശ ചെയ്തു.

Continue Reading

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 17 മുതൽ ആരംഭിക്കുന്നു

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ (DSF) 2020 ഡിസംബർ 17 മുതൽ ആരംഭിക്കുമെന്ന് സംഘാടകരായ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്‌മെന്റ് (DFRE) ഡിസംബർ 7-ന് അറിയിച്ചു.

Continue Reading

സാമൂഹിക ഒത്ത് ചേരലുകളിൽ പുലർത്തേണ്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം

കൊറോണ വൈറസ് പശ്ചാത്തലത്തിൽ സാമൂഹിക ചടങ്ങുകളിലും, മറ്റു ഒത്ത് ചേരലുകളിലും പങ്കെടുക്കുന്നവർ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങളെ കുറിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി.

Continue Reading

അബുദാബി: അൽ ബഹിയയിലെ കായലിൽ കുടുങ്ങിയ തിമിംഗല സ്രാവിനെ രക്ഷപ്പെടുത്തി

കടലിനോട് ചേർന്നുള്ള കായലിൽ കുടുങ്ങിയ തിമിംഗല സ്രാവിനെ അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD), നാഷണൽ അക്വേറിയം എന്നിവരുടെ സംയുക്ത ശ്രമങ്ങളുടെ ഭാഗമായി രക്ഷപ്പെടുത്തി അറേബ്യൻ ഗൾഫിലെ തുറന്ന കടലിലേക്ക് തിരിച്ചയച്ചു.

Continue Reading

ഖത്തർ: വാണിജ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർക്ക് മുൻകരുതൽ നിർദ്ദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ ഷോപ്പിംഗ് മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങളെ കുറിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി.

Continue Reading

ഒമാൻ: സായുധസേനാ മ്യൂസിയം ഡിസംബർ 6 മുതൽ തുറക്കും

ഒമാനിലെ സായുധസേനാ മ്യൂസിയം ഡിസംബർ 6, ഞായറാഴ്ച്ച മുതൽ സന്ദർശകർക്ക് തുറന്ന് കൊടുക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ്: ജിടെക്സ് ടെക്നോളജി വീക്ക് 2020 ഡിസംബർ 6 മുതൽ ആരംഭിക്കുന്നു

മേഖലയിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ പ്രദർശനമായ ജിടെക്സ് ടെക്നോളജി വീക്ക് 2020 ഡിസംബർ 6, ഞായറാഴ്ച്ച മുതൽ ദുബായിൽ ആരംഭിക്കുന്നു.

Continue Reading

ഒമാൻ: ദമാനിയാത്ത് ദ്വീപിൽ രാത്രി തങ്ങുന്നതിനുള്ള പെർമിറ്റുകൾ അനുവദിക്കാൻ തീരുമാനം

ദമാനിയാത്ത് ഐലൻഡ് നേച്ചർ റിസേർവിൽ രാത്രി തങ്ങുന്നതിനുള്ള പെർമിറ്റുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.

Continue Reading

ദുബായ്: COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ ജിം അടച്ച് പൂട്ടി

രാജ്യത്തെ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും, COVID-19 പ്രതിരോധ മാനദണ്ഡങ്ങളും പാലിക്കാതെ പ്രവർത്തിച്ച ഒരു ജിം അടച്ച് പൂട്ടിയതായി ദുബായ് ഇക്കോണമി അറിയിച്ചു.

Continue Reading

ഒമാൻ: ദേശീയ പരിശോധനാ സർവേയുടെ നാലു ഘട്ടങ്ങളും പൂർത്തിയായതായി ആരോഗ്യ മന്ത്രാലയം

ഒമാനിലെ COVID-19 രോഗവ്യാപനത്തിന്റെ തോത് കണ്ടെത്തുന്നതിനായി നടത്തിയ ദേശീയ പരിശോധനാ സർവേയുടെ നാല് ഘട്ടങ്ങളും പൂർത്തിയായതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading