COVID-19 മുൻകരുതൽ നിർദ്ദേശങ്ങളുടെ ലംഘനം: 12 പേരുടെ വിവരങ്ങൾ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു

ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 12 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.

Continue Reading

യു എ ഇ: ദേശീയ പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളിൽ ആദ്യ സെമസ്റ്റർ പരീക്ഷ നവംബർ 22-ന്

രാജ്യത്തെ ദേശീയ പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളിലെ, ഈ അധ്യയന വർഷത്തെ ആദ്യ സെമസ്റ്റർ പരീക്ഷകൾ 2020 നവംബർ 22 മുതൽ ആരംഭിക്കുമെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

അബുദാബി: 3 മാസത്തിനിടയിൽ നടത്തിയ COVID-19 പരിശോധനകളിൽ 0.39% പേരിൽ മാത്രം രോഗബാധ

എമിറേറ്റിലുടനീളം നടപ്പിലാക്കുന്ന വ്യാപകമായ COVID-19 പരിശോധനകളും, പ്രതിരോധ നടപടികളും രോഗവ്യാപനത്തിന്റെ തോത് നിയന്ത്രിക്കാൻ വളരെയധികം സഹായിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി സ്ഥിരീകരിച്ചു.

Continue Reading

സൗദി: കുടുംബാംഗങ്ങളുടെ വിരലടയാളം റെജിസ്റ്റർ ചെയ്യാൻ പ്രവാസികളോട് ജവാസത്ത് ഡയറക്ടറേറ്റ് നിർദ്ദേശം നൽകി

ആശ്രിത വിസകളിലുള്ള കുടുംബാംഗങ്ങളുടെ വിരലടയാളം റെജിസ്റ്റർ ചെയ്യാൻ സൗദി ഡയറക്ടറേറ്റ് ഫോർ പാസ്സ്പോർട്ട്സ് പ്രവാസികളോട് നിർദ്ദേശിച്ചു.

Continue Reading

ഒമാൻ: കുട്ടികൾക്കും, പ്രായമായവർക്കും പള്ളികളിലേക്ക് പ്രവേശനമില്ല

രാജ്യത്തെ പള്ളികൾ നവംബർ 15, ഞായറാഴ്ച്ച മുതൽ വിശ്വാസികൾക്കായി തുറന്ന് കൊടുക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെങ്കിലും കുട്ടികൾക്കും, പ്രായമായവർക്കും പള്ളികളിലേക്ക് പ്രവേശനമനുവദിക്കുന്നതല്ലെന്ന് ഒമാൻ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് (MERA) അറിയിച്ചു.

Continue Reading

ഒമാൻ: വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ചവർക്ക് ഡിസംബർ 31 വരെ പിഴ കൂടാതെ രാജ്യം വിടാൻ അവസരം നൽകുന്നു

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച പ്രവാസികൾക്ക്, അവർ ഒമാനിൽ നിന്ന് എന്നേക്കുമായി മടങ്ങുകയാണെങ്കിൽ, പിഴതുകകളും മറ്റും ഒഴിവാക്കി നൽകുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ്: യാത്രികരെയും വഹിച്ചുള്ള ആദ്യ പരീക്ഷണ ഓട്ടം ഹൈപ്പർലൂപ്പ് വിജയകരമായി പൂർത്തിയാക്കി

ചരിത്രത്തിലാദ്യമായി യാത്രികരെയും വഹിച്ച് കൊണ്ടുള്ള പരീക്ഷണ ഓട്ടം വിർജിൻ ഹൈപ്പർലൂപ്പ് വിജയകരമായി പൂർത്തിയാക്കി.

Continue Reading

ദുബായ്: മാസ്കുകൾ ഒഴിവാക്കുന്നതിനുള്ള പെർമിറ്റുകൾക്ക് എങ്ങിനെ അപേക്ഷിക്കാം?

മാസ്കുകൾ ഉപയോഗിക്കുന്നത് മൂലം നിലവിലുള്ള ആരോഗ്യ പ്രശ്നങ്ങൾ കൂടുതൽ വഷളാകാൻ സാധ്യതയുള്ളവർക്ക് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) മാസ്കുകൾ ഒഴിവാക്കുന്നതിനുള്ള പ്രത്യേക പെർമിറ്റുകൾ അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Continue Reading

ഖത്തർ: മുൻസിപ്പൽ മന്ത്രാലയം രണ്ട് പുതിയ പൊതു പാർക്കുകൾ തുറന്ന് കൊടുത്തു

ഖത്തറിലെ മിനിസ്ട്രി ഓഫ് മുൻസിപ്പാലിറ്റി ആൻഡ് എൻവിറോണ്മെന്റ് (MME) പുതിയ രണ്ട് പൊതു പാർക്കുകൾ ജനങ്ങൾക്കായി തുറന്ന് കൊടുത്തു.

Continue Reading