സൗദി: വാണിജ്യ കേന്ദ്രങ്ങളിലും, മാളുകളിലും കുട്ടികൾക്കായുള്ള പ്രത്യേക പരിചരണ കേന്ദ്രങ്ങൾ നിർബന്ധമാക്കുന്നു

40000 സ്‌ക്വയർ മീറ്ററിൽ കൂടുതൽ വലിപ്പമുള്ള മുഴുവൻ വാണിജ്യ കേന്ദ്രങ്ങളിലും, ഷോപ്പിംഗ് മാളുകളിലും കുട്ടികൾക്കായുള്ള പ്രത്യേക പരിചരണ കേന്ദ്രങ്ങൾ ആരംഭിക്കാൻ സൗദി മിനിസ്ട്രി ഓഫ് മുൻസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് നിർദ്ദേശം നൽകി.

Continue Reading

COVID-19 ചികിത്സാ കേന്ദ്രം അടച്ചതായുള്ള റിപ്പോർട്ടുകൾ വ്യാജമെന്ന് ഒമാൻ സർക്കാർ

രാജ്യത്തെ ഒരു സർക്കാർ ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന COVID-19 ചികിത്സാ വിഭാഗം അടച്ച് പൂട്ടിയതായുള്ള തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഒമാൻ സർക്കാർ.

Continue Reading

അബുദാബി പരിസ്ഥിതി വകുപ്പ് ഒരു സംഘം അറേബ്യൻ ഓറിക്സ് മാനുകളെ ഹൗബാര സംരക്ഷിത മേഖലയിലേക്ക് തുറന്നു വിട്ടു

ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അറേബ്യൻ ഓറിക്സ് സംരക്ഷണ പദ്ധതിയുടെ ഭാഗമായി, അബുദാബി പരിസ്ഥിതി വകുപ്പ് (EAD) പുതിയതായി ഒരു സംഘം അറേബ്യൻ ഓറിക്സ് മാനുകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തുറന്നു വിട്ടു.

Continue Reading

ബഹ്‌റൈൻ: നവംബർ 8 മുതൽ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രധാന ഓഫീസ് സനാബിസിലേക്ക് മാറ്റി

ജുഫൈറിൽ പ്രവർത്തിച്ചിരുന്ന ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രധാന ഓഫീസ് സനാബിസിലെ അൽ ഖൈർ ടവറിലേക്ക് മാറ്റിയതായി മന്ത്രാലയം അറിയിച്ചു.

Continue Reading

അബുദാബി: ബസ് സർവീസുകൾ വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി ITC

അബുദാബി മേഖലയിലും, അൽ ഐൻ സിറ്റി, അൽ ദഫ്‌റ മേഖലകളിലുമുള്ള ബസ് സർവീസുകൾ വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

ദുബായ്: ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 20 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി

ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ച കണ്ടെത്തിയ 20 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായി ദുബായ് ഇക്കണോമി അറിയിച്ചു.

Continue Reading

ദുബായ്: COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 3 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

എമിറേറ്റിലെ വാണിജ്യ മേഖലയിൽ COVID-19 പ്രതിരോധ നടപടികൾ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി 3 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി ദുബായ് ഇക്കണോമി അറിയിച്ചു.

Continue Reading

യു എ ഇ: COVID-19 രോഗമുക്തരായവർക്ക് വീണ്ടും രോഗബാധയേൽക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ആരോഗ്യ വിദഗ്ധർ

COVID-19 രോഗമുക്തി നേടിയവർക്കും, ക്ലിനിക്കൽ ട്രയൽ നടന്നുകൊണ്ടിരിക്കുന്ന വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്കും കൊറോണ വൈറസ് രോഗബാധയേൽക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് യു എ ഇ സർക്കാർ വക്താവ് ഡോ. ഒമർ അൽ ഹമ്മാദി അറിയിച്ചു.

Continue Reading