ആരോഗ്യ സുരക്ഷയിലെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് COVID-19-നെതിരായ മികച്ച ആയുധമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

COVID-19 രോഗവ്യാപനം നേരിടുന്നതിനായി സമൂഹത്തിന്റെ കൈവശമുള്ള ഏറ്റവും മികച്ച ആയുധം, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനവും, പ്രതിരോധ നിബന്ധനകളിൽ നിന്ന് വ്യതിചലിക്കാത്ത ജീവിതരീതിയുമാണെന്ന് സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ വ്യക്തമാക്കി.

Continue Reading

ഖത്തർ: എൻജിൻ ഓഫ് ചെയ്യാതെ വാഹനങ്ങൾ പാർക്ക് ചെയ്തു പോകുന്നത് ട്രാഫിക്ക് നിയമങ്ങൾക്ക് വിരുദ്ധം

വാഹനങ്ങളുടെ എൻജിൻ ഓഫ് ചെയ്യാതെ അവ പാർക്ക് ചെയ്‌ത്‌, വാഹനങ്ങളിൽ നിന്ന് ഡ്രൈവർ പുറത്ത് പോകുന്നത് രാജ്യത്തെ ട്രാഫിക്ക് നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം സമൂഹത്തെ ഓർമ്മപ്പെടുത്തി.

Continue Reading

ദുബായ്: COVID-19 പ്രതിരോധ മാനദണ്ഡങ്ങളിൽ വീഴ്ച്ച വരുത്തിയ 7 സ്ഥാപനങ്ങൾക്ക് പിഴ

ദുബായ് ഇക്കണോമി ഉദ്യോഗസ്ഥർ എമിറേറ്റിലുടനീളമുള്ള വാണിജ്യ സ്ഥാപനങ്ങളിൽ നടപ്പിലാക്കിവരുന്ന പരിശോധനകളിൽ, COVID-19 പ്രതിരോധ മാനദണ്ഡങ്ങളിൽ വീഴ്ച്ച കണ്ടെത്തിയ 7 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading

സൈബർ കുറ്റകൃത്യങ്ങൾക്കിരയാകുന്നവരോട് അക്കാര്യം ഉടൻ അധികൃതരെ അറിയിക്കാൻ റോയൽ ഒമാൻ പോലീസ് നിർദ്ദേശിച്ചു

ഡിജിറ്റൽ സംവിധാനങ്ങളിലൂടെയുള്ള ഭീഷണികൾക്ക് ഇരയാകുന്നവരോട്, അക്കാര്യം ഉടൻ തന്നെ അധികൃതരെ അറിയിക്കാൻ റോയൽ ഒമാൻ പോലീസ് (ROP) നിർദ്ദേശം നൽകി.

Continue Reading

ബീച്ചുകളിലെത്തുന്നവർക്കുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ദുബായ് പോലീസ്

എമിറേറ്റിലെ ബീച്ചുകളിലെത്തുന്ന സ്വദേശികളും, വിദേശികളുമായ സന്ദർശകർ, COVID-19 പ്രതിരോധത്തിന്റെ ഭാഗമായി പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ ദുബായ് പോലീസ് പുറത്തുവിട്ടു.

Continue Reading

അബുദാബി: ആരോഗ്യ ഇൻഷുറൻസ് നിയമങ്ങളിൽ വീഴ്ചവരുത്തിയ സ്ഥാപനങ്ങളുടെ പിഴ ഒഴിവാക്കാൻ തീരുമാനം

ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട നിയമങ്ങളിലെ ലംഘനങ്ങൾക്ക്, 2020 ഒക്ടോബർ 1-ന് മുൻപായി, എമിറേറ്റിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് ചുമത്തിയിട്ടുള്ള പിഴ തുകകൾ ഒഴിവാക്കി നൽകാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.

Continue Reading

ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ മറികടന്ന 14 വാണിജ്യ സ്ഥാപനങ്ങൾക്ക് ദുബായ് ഇക്കണോമി പിഴ ചുമത്തി

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായ് ഇക്കണോമി നടപ്പിലാക്കി വരുന്ന പരിശോധനകളിൽ, സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തിയ എമിറേറ്റിലെ 14 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading

ഒമാനിലെ വിമാനത്താവളങ്ങളിലൂടെ ഒക്ടോബർ 1 മുതൽ യാത്ര ചെയ്യുന്നവർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ CAA പുറത്തിറക്കി

ഒമാനിലെ വിമാനത്താവളങ്ങളിലൂടെ ഒക്ടോബർ 1 മുതൽ രാജ്യത്തിനകത്തേക്കും, പുറത്തേക്കും സഞ്ചരിക്കുന്നവർ പാലിക്കേണ്ട വിവിധ മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിപ്പ് പുറത്തിറക്കി.

Continue Reading

റെസ്റ്ററാൻറ്റ്, കഫെ എന്നിവയുടെ COVID-19 മാർഗ്ഗനിർദ്ദേശങ്ങളിൽ ദുബായ് മുൻസിപ്പാലിറ്റി ഭേദഗതി വരുത്തി

എമിറേറ്റിലെ റെസ്റ്ററാൻറ്റ്, കഫെ മുതലായ ഭക്ഷണശാലകളുമായി ബന്ധപ്പെട്ട കൊറോണ വൈറസ് പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങളിൽ ഭേദഗതികൾ വരുത്തിയതായി ദുബായ് മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

സ്വകാര്യ വിരുന്ന് സംഘടിപ്പിച്ച വനിതയ്ക്ക് ദുബായ് പോലീസ് 10000 ദിർഹം പിഴ ചുമത്തി

എമിറേറ്റിലെ COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ ഒരു അറബ് വനിതയ്‌ക്ക് 10000 ദിർഹം പിഴ ചുമത്തിയതായി ദുബായ് പോലീസ് വ്യക്തമാക്കി.

Continue Reading