ഒമാൻ: 2800-ൽ പരം ആരോഗ്യ പ്രവർത്തകർ COVID-19 രോഗബാധിതരായതായി ആരോഗ്യ മന്ത്രാലയം
കഴിഞ്ഞ ഏഴു മാസത്തിനിടയിൽ ഒമാനിൽ 2848 ആരോഗ്യ പ്രവർത്തകർ COVID-19 രോഗബാധിതരായതായി ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ് അൽ സൈദി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കഴിഞ്ഞ ഏഴു മാസത്തിനിടയിൽ ഒമാനിൽ 2848 ആരോഗ്യ പ്രവർത്തകർ COVID-19 രോഗബാധിതരായതായി ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ് അൽ സൈദി അറിയിച്ചു.
Continue ReadingCOVID-19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായ് ഇക്കണോമി നടപ്പിലാക്കി വരുന്ന പരിശോധനകളിൽ, സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തിയ എമിറേറ്റിലെ 24 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു.
Continue Readingനിർമ്മാണ പ്രവർത്തനങ്ങൾ മൂലം ട്രാഫിക്ക് വഴിതിരിച്ച് വിടുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമ സംവിധാനം എമിറേറ്റിൽ ഒക്ടോബർ 1 മുതൽ നടപ്പിലാക്കാൻ തീരുമാനിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Readingഉംറ തീർത്ഥാടകർക്കുള്ള പ്രവേശനാനുമതി നിയന്ത്രിക്കുന്നതിനുള്ള സ്മാർട്ട്ഫോൺ ആപ്പ് സെപ്റ്റംബർ 27 മുതൽ ലഭ്യമാകുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Continue Readingഎമിറേറ്റിലെ വിനോദ കേന്ദ്രങ്ങൾ, ഗെയിമിംഗ് ഹാളുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED) മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
Continue Readingബീച്ചുകളിലെത്തുന്ന സന്ദർശകർക്കിടയിൽ ഇതുവരെ 721 COVID-19 മുൻകരുതൽ നടപടികളിലെ വീഴ്ച്ചകൾ രേഖപ്പെടുത്തിയതായി ദുബായ് പോലീസ് അറിയിച്ചു.
Continue Readingസൗദി അറേബ്യയുടെ ദേശീയ പതാകയെ സമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് 3000 റിയാൽ പിഴയും, ഒരു വർഷത്തെ തടവും ശിക്ഷയായി ലഭിക്കാമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ വിദ്യാലയങ്ങളിലെ ഗ്രേഡ് 6 മുതലുള്ള വിദ്യാർത്ഥികൾക്ക് വിദൂര വിദ്യാഭ്യാസ രീതിയിലുള്ള അധ്യയനം തുടരാൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് കമ്മിറ്റി അറിയിച്ചു.
Continue ReadingCOVID-19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായ് ഇക്കണോമി നടപ്പിലാക്കി വരുന്ന പരിശോധനകളിൽ, സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തിയ എമിറേറ്റിലെ 4 ചില്ലറ വില്പനശാലകൾക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു.
Continue Readingഎമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ സെപ്റ്റംബർ 27, ഞായറാഴ്ച്ച മുതൽ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം ആരംഭിക്കാൻ തീരുമാനിച്ചതായി ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) വ്യക്തമാക്കി.
Continue Reading