അബുദാബി: ഫെറാറി വേൾഡ്, വാർണർ ബ്രോസ് വേൾഡ് തീം പാർക്കുകൾ തുറന്നു
അബുദാബിയിലെ പ്രധാന തീം പാർക്കുകളായ ഫെറാറി വേൾഡ്, വാർണർ ബ്രോസ് വേൾഡ് എന്നിവ ജൂലൈ 28 മുതൽ സന്ദർശകർക്കായി തുറന്നു കൊടുത്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അബുദാബിയിലെ പ്രധാന തീം പാർക്കുകളായ ഫെറാറി വേൾഡ്, വാർണർ ബ്രോസ് വേൾഡ് എന്നിവ ജൂലൈ 28 മുതൽ സന്ദർശകർക്കായി തുറന്നു കൊടുത്തു.
Continue Readingജൂലൈ 31, വെള്ളിയാഴ്ച്ച മുതൽ റുവി മാർക്കറ്റിൽ, വാരാന്ത്യങ്ങളിൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതായി മസ്‌കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Readingഎമിറേറ്റിലെ റെസ്റ്ററാൻറ്റ്, കഫെ, കോഫീ ഷോപ്പ് മുതലായ സ്ഥാപനങ്ങൾക്ക് 80 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി നൽകിയതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക്ക് ഡെവലപ്മെന്റ് (ADDED) അറിയിച്ചു.
Continue Readingരാജ്യത്തെ പൗരന്മാരോടും, നിവാസികളോടും ബാങ്ക് ഇടപാടുകളുടെയും, ബാങ്ക് അറിയിപ്പുകളുടെയും രൂപത്തിൽ വാട്സ്ആപ്പിലൂടെ ലഭിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ ഒമാൻ സെൻട്രൽ ബാങ്ക് (CBO) മുന്നറിയിപ്പ് നൽകി.
Continue Readingപൊതു ഇടങ്ങളിലും, സ്വകാര്യ ഇടങ്ങളിലും സംഘടിപ്പിക്കുന്ന നിയമവിരുദ്ധമായ ഒത്തുചേരലുകൾ, യോഗങ്ങൾ, ആഘോഷങ്ങൾ മുതലായ വീഴ്ചകൾക്ക് 10000 ദിർഹം വരെ പിഴ ലഭിക്കാമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingപൊതു പരിപാടികൾക്കും, ജനങ്ങൾ ഒത്തുചേരുന്ന സാഹചര്യമുള്ള ചടങ്ങുകൾക്കും ഷാർജയിൽ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ഓഗസ്റ്റ് അവസാനം വരെ തുടരാൻ തീരുമാനം.
Continue Readingരാജ്യത്തെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടീമിന്റെ നിർദ്ദേശങ്ങളെ തുടർന്ന് ബഹ്‌റൈനിൽ കൂടുതൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുവാദം നൽകാൻ തീരുമാനിച്ചു.
Continue Readingവന്ദേ ഭാരത് മിഷൻ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി ഓഗസ്റ്റ് 4 മുതൽ 28 വരെ ബഹ്‌റൈനിൽ നിന്ന് 21 വിമാന സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Continue Readingദുബായിലെ എല്ലാ പൊതു പാർക്കിങ്ങ് ഇടങ്ങളിലും ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ 2020 ഓഗസ്റ്റ് 2, ഞായറാഴ്ച്ച വരെ വാഹന പാർക്കിങ്ങ് സൗജന്യമാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഈദുൽ അദ്ഹ അവധി ദിനങ്ങളുമായി ബന്ധപ്പെട്ട്, ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ 2020 ഓഗസ്റ്റ് 3, തിങ്കളാഴ്ച്ച രാവിലെ 7.59 വരെ അബുദാബിയിലെ പൊതു പാർക്കിങ്ങ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Reading