അബുദാബി: വാണിജ്യ മേഖലയിൽ 60 ശതമാനം ജീവനക്കാർക്ക് ഹാജരാകാൻ അനുവാദം നൽകി

എമിറേറ്റിലെ വാണിജ്യ സ്ഥാപനങ്ങൾക്ക്, തങ്ങളുടെ ജീവനക്കാരിൽ 60 ശതമാനം പേരെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ അനുവാദം നൽകിക്കൊണ്ട്, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക്ക് ഡെവലപ്മെന്റ് (ADDED) വിജ്ഞാപനം പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ: ഈദുൽ അദ്ഹ വേളയിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു

ഈദുൽ അദ്ഹ ആഘോഷങ്ങളുടെ വേളയിൽ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈനിലെ പൗരന്മാരോടും, നിവാസികളോടും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

ബസുകളിലെ സമൂഹ അകലം നിരീക്ഷിക്കാൻ ബിഗ് ഡാറ്റ സംവിധാനവുമായി RTA

എമിറേറ്റിലെ പൊതു ഗതാഗതത്തിനുള്ള ബസുകളിൽ യാത്രികർ തമ്മിലുള്ള സമൂഹ അകലം നിരീക്ഷിക്കുന്നതിനും, ഇതിലെ വീഴ്ചകൾ കണ്ടെത്തുന്നതിനും ബിഗ് ഡാറ്റ ഉപയോഗപ്പെടുത്തികൊണ്ടുള്ള ഡിജിറ്റൽ സംവിധാനവുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA).

Continue Reading

യു എ ഇ: ഓഗസ്റ്റ് 1 മുതൽക്കുള്ള വിമാനങ്ങളുടെ ടിക്കറ്റുകൾ ഇന്ന് വൈകീട്ട് 4 മണി മുതൽ ബുക്ക് ചെയ്യാം

ഓഗസ്റ്റ് 1 മുതൽക്കുള്ള, വന്ദേ ഭാരത് അഞ്ചാം ഘട്ടത്തിലെ വിമാനങ്ങളുടെ ടിക്കറ്റുകൾ ഇന്ന് (ജൂലൈ 27) വൈകീട്ട് 4 മണി (യു എ ഇ സമയം) മുതൽ നേരിട്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് വഴി ബുക്ക് ചെയ്യാമെന്ന്, യു എ ഇയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

Continue Reading

ഓഗസ്റ്റ് 1 മുതൽ 6 വരെ ബഹ്‌റൈനിൽ നിന്ന് 3 സർവീസുകൾ പ്രഖ്യാപിച്ചു; കുവൈറ്റിൽ നിന്ന് 5 സർവീസുകൾ

വന്ദേ ഭാരത് മിഷൻ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി ഓഗസ്റ്റ് 1 മുതൽ 6 വരെ ബഹറിനിൽ നിന്ന് 3 വിമാന സർവീസുകളും, കുവൈറ്റിൽ നിന്ന് 5 സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

അജ്‌മാൻ: ഓഗസ്റ്റ് 3 മുതൽ എല്ലാ സർക്കാർ ജീവനക്കാരും ഓഫീസുകളിൽ ഹാജരാകും

അജ്‌മാനിലെ എല്ലാ സർക്കാർ ഓഫീസുകളുടെയും പ്രവർത്തനം ഓഗസ്റ്റ് 3, തിങ്കളാഴ്ച്ച മുതൽ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ദുബായ് – അൽ ഐൻ പാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ; യാത്രകളിൽ കാലതാമസം നേരിടാമെന്ന് RTA

ദുബായ് – അൽ ഐൻ പാതയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജൂലൈ 26 മുതൽ ഏതാനം ദിനങ്ങളിൽ യാത്രകളിൽ കാലതാമസം നേരിടാൻ സാധ്യതയുള്ളതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: കാൽനട യാത്രികർക്ക് മുൻഗണന നൽകുന്നതിലെ വീഴ്ച; 15000 നിയമ ലംഘനങ്ങൾ രേഖപ്പെടുത്തി

പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ കാൽനട യാത്രികർക്ക് മുൻഗണന നൽകാനും, ഇത്തരം ഇടങ്ങളിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കാനും അബുദാബി പൊലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് പൊതുസമൂഹത്തോട് ആവശ്യപെട്ടു.

Continue Reading

ലോക്ക്ഡൌൺ: ചെക്ക്പോയിന്റുകളുമായി ബന്ധപ്പെട്ട് റോയൽ ഒമാൻ പോലീസ് വ്യക്തത നൽകി

ജൂലൈ 25 മുതൽ 15 ദിവസത്തേക്ക് ഏർപ്പെടുത്തുന്ന ലോക്ക്ഡൌൺ നിയന്ത്രണങ്ങളുടെ ഭാഗമായി ഗവർണറേറ്റുകൾക്കുള്ളിൽ, വിലായത്തുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പാതകളിൽ ചെക്ക്പോയിന്റുകൾ ഏർപെടുത്തുന്നില്ലാ എന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.

Continue Reading

സൗദി: വാണിജ്യ മേഖലയിലെ ആരോഗ്യ സുരക്ഷാ പരിശോധനകൾ കർശനമാക്കി

സൗദിയിലെ വിവിധ വാണിജ്യ മേഖലകളിൽ, മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ആരോഗ്യ സുരക്ഷാ പരിശോധനകൾ ഊർജ്ജിതമാക്കി.

Continue Reading