ഒമാൻ: വൈകീട്ട് 7 മുതൽ രാവിലെ 6 വരെ ഡെലിവറി സേവനങ്ങൾ അനുവദിക്കില്ല

ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും ജൂലൈ 25 മുതൽ ഏർപ്പെടുത്തുന്ന ലോക്ക്ഡൌൺ നിയന്ത്രണങ്ങളുടെ ഭാഗമായി, വൈകീട്ട് 7 മുതൽ രാവിലെ 6 വരെ ഡെലിവറി സേവനങ്ങൾ അനുവദിക്കില്ലെന്ന് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ (GC) വ്യക്തമാക്കി.

Continue Reading

അബുദാബി: കൂടുതൽ പാർക്കുകൾ തുറക്കുന്നു

ജൂലൈ 24, വെള്ളിയാഴ്ച്ച മുതൽ, എമിറേറ്റിലെ കൂടുതൽ പാർക്കുകൾ പൊതു ജനങ്ങൾക്കായി തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (DMT) അറിയിച്ചു.

Continue Reading

അബുദാബി: COVID-19 ടെസ്റ്റ് റിസൾട്ടിൽ മാറ്റങ്ങൾ വരുത്തിയ 102 പേർക്കെതിരെ നിയമ നടപടി

COVID-19 ടെസ്റ്റ് റിസൾട്ടുമായി ബന്ധപ്പെട്ട സന്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്തിയ 102 പേർക്കെതിരെ, അബുദാബി പോലീസ്, നിയമ നടപടികൾക്കായി ഫെഡറൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് പ്രോസിക്യൂഷനിലേക്ക് ശുപാർശ ചെയ്തു.

Continue Reading

സാധുതയുള്ള വിസകൾ ഉള്ളവർക്ക് ബഹ്റൈനിലേക്ക് പ്രവേശിക്കാൻ അനുമതി; പ്രീ-എൻട്രി പെർമിറ്റ് സംവിധാനം ഒഴിവാക്കി

രാജ്യത്ത് പ്രവേശിക്കുന്നതിന് അനുവാദം നേടുന്നതിനായി ഏർപ്പെടുത്തിയിരുന്ന പ്രീ-എൻട്രി പെർമിറ്റ് സംവിധാനം ഒഴിവാക്കിയതായി ബഹ്‌റൈനിലെ നാഷണാലിറ്റി പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) അറിയിച്ചു.

Continue Reading

കുവൈറ്റ്: രാജ്യത്തിനു പുറത്തുള്ള റെസിഡൻസി വിസകളുടെ വിശകലനം അടുത്ത ആഴ്ച മുതൽ

നിലവിൽ രാജ്യത്തിനു പുറത്തുള്ള, കാലാവധി അവസാനിച്ച റെസിഡൻസി പെർമിറ്റുകൾ ഉള്ളവരുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട വിശകലന പ്രക്രിയ കുവൈറ്റിൽ അടുത്ത ആഴ്ച മുതൽ ആരംഭിക്കും.

Continue Reading

ഒമാൻ ലോക്ക്ഡൌൺ : വൈകീട്ട് 7 മുതൽ രാവിലെ 6 വരെ യാത്രകൾ അനുവദിക്കില്ല; ലംഘനങ്ങൾക്ക് 100 റിയാൽ പിഴ

ജൂലൈ 25 മുതൽ ഓഗസ്റ്റ് 8 വരെ എല്ലാ ഗവർണറേറ്റുകളും പൂർണമായി അടച്ചിടുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിലെ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

യു എ ഇയിലെ സ്വകാര്യ മേഖലയിലെ ബലിപെരുന്നാൾ അവധി ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു.

Continue Reading

യു.എ.ഇ: ഈദുൽ അദ്‌ഹ നമസ്‌കാരം വീടുകളിൽ നിർവഹിക്കാൻ നിർദ്ദേശം

ഈ വർഷത്തെ ഈദുൽ അദ്‌ഹ നമസ്‌കാരം വീടുകളില്‍ നിര്‍വഹിക്കാന്‍ നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്‌മന്റ് അതോറിറ്റി (NCEMA) നിർദ്ദേശിച്ചു.

Continue Reading

കുവൈറ്റ്: ബലിപെരുന്നാളിന് പൊതുമേഖലയിൽ 5 ദിവസത്തെ അവധി

കുവൈറ്റിൽ പൊതുമേഖലയിലെ ബലിപെരുന്നാൾ അവധി ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് കുവൈറ്റി സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു.

Continue Reading