യു എ ഇയിലെ ആദ്യ മാസ്ക് നിർമ്മാണ കേന്ദ്രം പ്രവർത്തനമികവിൽ ശ്രദ്ധേയമാകുന്നു

മെയ് മാസത്തിൽ അൽ ഐനിൽ പ്രവർത്തനമാരംഭിച്ച, യു എ ഇയിലെ ആദ്യ മാസ്ക് നിർമ്മാണ കേന്ദ്രം പ്രവർത്തന മികവ് കൊണ്ട് ശ്രദ്ധേയമാകുന്നു.

Continue Reading

COVID-19 ചികിത്സയുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾക്കെതിരെ മുന്നറിയിപ്പുമായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ

സമൂഹ മാധ്യമങ്ങളിലൂടെയോ, മറ്റു മാധ്യമങ്ങളിലൂടെയോ കൊറോണ വൈറസ് ചികിത്സ സംബന്ധിച്ച വ്യാജമായതോ, തെറ്റായതോ ആയ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളുമെന്ന് ഒമാനിലെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പ്

എമിറേറ്റിൽ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്ത് പോകുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC).

Continue Reading

അബുദാബിയിലെ സ്വകാര്യ ആശുപത്രികളിലെ എല്ലാ COVID-19 രോഗബാധിതരും സുഖം പ്രാപിച്ചു

ഐൻ അൽ ഖലീജ്, ബുർജീൽ മെഡിക്കൽ ഗ്രൂപ്പ്, NMC ഹെൽത്ത്കെയർ എന്നിവയുടെ കീഴിലുള്ള എല്ലാ ആശുപത്രികളിലും, നിലവിൽ കൊറോണാ വൈറസ് കേസുകൾ ഇല്ലെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.

Continue Reading

യു എ ഇ: ജൂലൈ 15 മുതൽ 31 വരെയുള്ള വന്ദേ ഭാരത് വിമാനങ്ങളുടെ ടിക്കറ്റുകൾ ഇന്ന് വൈകീട്ട് 2 മണി മുതൽ ബുക്ക് ചെയ്യാം

വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ ജൂലൈ 15 മുതൽ 31 വരെയുള്ള വിമാനങ്ങളുടെ ടിക്കറ്റുകൾ ഇന്ന് (ജൂലൈ 10) വൈകീട്ട് 2 മണി (യു എ ഇ സമയം) മുതൽ നേരിട്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് വഴി ബുക്ക് ചെയ്യാമെന്ന്, യു എ ഇയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

Continue Reading

ഒമാനിൽ നിന്ന് ജൂലൈ 15 മുതൽ ജൂലൈ 31 വരെ 34 വിമാന സർവീസുകൾ; 7 വിമാനങ്ങൾ കേരളത്തിലേക്ക്

വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ ഒമാനിൽ നിന്ന് 34 പ്രത്യേക വിമാന സർവീസുകൾ കൂടി ഏർപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഇലക്ട്രോണിക് ഗെയിമുകൾ കുട്ടികളിൽ അക്രമവാസന വർധിക്കാനിടയാക്കുമെന്ന് അബുദാബി പോലീസ്

ഹിംസാത്മകമായ ആശയങ്ങൾ അടങ്ങിയ ഇലക്ട്രോണിക് ഗെയിമുകൾ കുട്ടികളിലും, കൗമാരക്കാരിലും അക്രമവാസന കൂട്ടുന്നതിനു കാരണമായേക്കാമെന്ന് അബുദാബി പോലീസ് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ : അനധികൃത വഴിയോര കച്ചവടം നടത്തുന്ന വിദേശികൾക്കെതിരെ നിയമം ശക്തമാക്കുന്നു

നിയമം ലംഘിച്ച് കൊണ്ട്, വഴിയോര കച്ചവടങ്ങൾ നടത്തുന്ന വിദേശികൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച പ്രമേയത്തിന് ബഹ്‌റൈൻ ക്യാബിനറ്റ് അംഗീകാരം നൽകി.

Continue Reading