ഖത്തർ: വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള വാരാന്ത്യ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനം
വാണിജ്യ പ്രവർത്തങ്ങൾക്കും, വ്യാപാര കേന്ദ്രങ്ങൾക്കും വാരാന്ത്യങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ ഈ ആഴ്ച്ച മുതൽ ഒഴിവാക്കാൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു.
Continue Reading
