സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡിട്ട് യാസ് ഐലൻഡും, സാദിയത് ഐലൻഡും
2023-ൽ സന്ദർശകരുടെ എണ്ണത്തിൽ യാസ് ഐലൻഡും, സാദിയത് ഐലൻഡും പുതിയ റെക്കോർഡ് രേഖപ്പെടുത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2023-ൽ സന്ദർശകരുടെ എണ്ണത്തിൽ യാസ് ഐലൻഡും, സാദിയത് ഐലൻഡും പുതിയ റെക്കോർഡ് രേഖപ്പെടുത്തി.
Continue Readingപ്രവാസി ഇന്ത്യക്കാർക്കായി ദുബായിൽ വെച്ച് 2024 മെയ് 4, ശനിയാഴ്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
Continue Readingഎമിറേറ്റിലെ സർക്കാർ മേഖലയിൽ 2024 മെയ് 2, വ്യാഴാഴ്ച റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തിയതായി ഫുജൈറ അധികൃതർ വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെ എല്ലാ സ്വകാര്യ വിദ്യാലയങ്ങളിലും 2024 മെയ് 2, 3 തീയതികളിൽ വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കുമെന്ന് അജ്‌മാൻ എമെർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗം അറിയിച്ചു.
Continue Readingരാജ്യത്ത് അസ്ഥിര കാലാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ നൽകുന്ന മാർഗ്ഗനിർദേശങ്ങൾ കൃത്യമായി പാലിക്കാൻ യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Continue Readingദുബായ് മറീന മേഖലയിലെ അൽ സെബ സ്ട്രീറ്റിൽ നിന്ന് ഖാർന് അൽ സബ്‌ക സ്ട്രീറ്റിലേക്കുളള ഒരു ഫ്രീ എക്സിറ്റ് തുറന്ന് കൊടുത്തതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2024 മെയ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Readingരാജ്യത്ത് വരും ദിനങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ടെന്ന് കുവൈറ്റ് കാലാവസ്ഥാ വകുപ്പ് അറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ ആറ് പ്രധാന റോഡുകളിൽ കൂടി ബസ്, ടാക്സി എന്നിവയ്ക്കുള്ള പ്രത്യേക ലെയിനുകൾ നിർമ്മിക്കാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) തീരുമാനിച്ചു.
Continue Readingവാഹനങ്ങൾ ലേലം ചെയ്ത് വിൽക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വരുന്ന തട്ടിപ്പ് പരസ്യങ്ങളെക്കുറിച്ച് ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading