അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ: 85 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ പങ്കെടുക്കും
മുപ്പത്തിമൂന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിൽ 85 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിമുന്നൂറിലധികം പ്രസാധകർ പങ്കെടുക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മുപ്പത്തിമൂന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിൽ 85 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിമുന്നൂറിലധികം പ്രസാധകർ പങ്കെടുക്കും.
Continue Readingദുബായ് ഭരണാധികാരിയും യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.
Continue Readingഗ്ലോബൽ വില്ലേജ് ഇരുപത്തെട്ടാം സീസൺ അവസാനിക്കുന്ന 2024
ഏപ്രിൽ 28, ഞായറാഴ്ച വരെയുള്ള ദിവസങ്ങളിൽ 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും.
വിവിധ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനും, ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും യു എ ഇയും ഒമാനും തമ്മിൽ ധാരണയായി.
Continue Readingഎമിറേറ്റിൽ കഴിഞ്ഞ ആഴ്ചയുണ്ടായ അസ്ഥിര കാലാവസ്ഥയുടെ അവസരത്തിൽ രേഖപ്പെടുത്തിയ എല്ലാ ട്രാഫിക് നിയമലംഘനങ്ങളും റദ്ദ് ചെയ്തതായി ഷാർജ പോലീസ് അറിയിച്ചു.
Continue Readingഎമിറേറ്റിൽ മഴ അവസാനിച്ച ശേഷവും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കായി ആവശ്യമെങ്കിൽ ഓൺലൈൻ പഠനം നീട്ടി നൽകാൻ സ്വകാര്യ വിദ്യാലയങ്ങളോട് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (KHDA) ആഹ്വാനം ചെയ്തു.
Continue Readingഅബുദാബിയെയും, ദുബായിയെയും ബന്ധിപ്പിക്കുന്ന രണ്ട് പ്രധാന റോഡുകൾ 2024 ഏപ്രിൽ 20, ശനിയാഴ്ച മുതൽ താത്കാലികമായി അടച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു.
Continue Readingമഹാവീർ ജയന്തി പ്രമാണിച്ച് 2024 ഏപ്രിൽ 21, ഞായറാഴ്ച മസ്കറ്റിലെ ഇന്ത്യൻ എംബസി അവധിയായിരിക്കും.
Continue Readingഎമിറേറ്റിലെ സർക്കാർ മേഖലയിൽ 2024 ഏപ്രിൽ 18, 19 തീയതികളിൽ റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചതായി അജ്‌മാൻ അധികൃതർ അറിയിച്ചു.
Continue Readingഎമിറേറ്റിലെ എല്ലാ വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 18, 19 തീയതികളിൽ ഓൺലൈൻ പഠന രീതി തുടരുമെന്ന് ദുബായ് സർക്കാർ അറിയിച്ചു.
Continue Reading