റമദാൻ 2024: സർക്കാർ മേഖലയിലെ പ്രവർത്തി സമയം സംബന്ധിച്ച് ഉം അൽ കുവൈൻ അധികൃതർ അറിയിപ്പ് നൽകി

എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള റമദാൻ പ്രവൃത്തി സമയം സംബന്ധിച്ച് അൽ കുവൈൻ അധികൃതർ അറിയിപ്പ് നൽകി.

Continue Reading

ദുബായ്: അൽ മജാസിമി, അൽ വാസൽ റോഡ് ഇന്റർസെക്ഷൻ തുറന്ന് കൊടുത്തതായി RTA

അൽ മജാസിമി, അൽ വാസൽ റോഡ് ഇന്റർസെക്ഷനുകളിലെ സിഗ്നൽ ജംഗ്‌ഷൻ ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: അനധികൃതമായി സംഭാവനകൾ സ്വീകരിക്കുന്നവർക്ക് ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് ഔദ്യോഗിക ലൈസൻസ് കൂടാതെ സംഭാവന, ധനസഹായം എന്നിവയ്ക്ക് വേണ്ടി ആഹ്വാനം ചെയ്യുന്നതും, സ്വീകരിക്കുന്നതും നിയമനടപടികളിലേക്ക് നയിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് കമ്മ്യൂണിറ്റി ഡവലപ്മെന്റ് വ്യക്തമാക്കി.

Continue Reading

ഒമാൻ: വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രമേയമാക്കിയ സ്റ്റാമ്പുകൾ പുറത്തിറക്കി

രാജ്യത്തെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രമേയമാക്കി കൊണ്ട് ഒമാൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.

Continue Reading

ഒമാൻ: അസ്ഥിര കാലാവസ്ഥ; നാല് ഗവർണറേറ്റുകളിലെ വിദ്യാലയങ്ങൾക്ക് മാർച്ച് 6-ന് അവധി

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് നാല് ഗവർണറേറ്റുകളിലെ എല്ലാ വിദ്യാലയങ്ങൾക്കും 2024 മാർച്ച് 6, ബുധനാഴ്ച അവധിയായിരിക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

ഷാർജ: സർക്കാർ സ്ഥാപനങ്ങൾക്കുള്ള റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള റമദാൻ പ്രവൃത്തി സമയം സംബന്ധിച്ച് ഷാർജ മാനവ വിഭവശേഷി മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: അസ്ഥിര കാലാവസ്ഥ; മൂന്ന് ഗവർണറേറ്റുകളിലെ വിദ്യാലയങ്ങൾക്ക് മാർച്ച് 5-ന് അവധി

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് മൂന്ന് ഗവർണറേറ്റുകളിലെ എല്ലാ വിദ്യാലയങ്ങൾക്കും 2024 മാർച്ച് 5, ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

റമദാൻ 2024: അബുദാബിയിലെ സർക്കാർ മേഖലയിലെ പ്രവർത്തി സമയം സംബന്ധിച്ച അറിയിപ്പ്

2024-ലെ റമദാൻ മാസത്തിലെ സർക്കാർ ഓഫീസുകളുടെയും, മന്ത്രാലയങ്ങളുടെയും ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് അബുദാബി അധികൃതർ അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഖത്തർ: അടുത്ത വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

അടുത്ത വാരാന്ത്യത്തിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading