ബഹ്‌റൈൻ: വ്യക്തികളെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നത് തടയാൻ കർശനമായ നിയമങ്ങൾ ആലോചിക്കുന്നതായി സൂചന
സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നതും, ആക്ഷേപിക്കുന്നതും തടയാൻ ബഹ്‌റൈൻ കർശനമായ നിയമ നിർമ്മാണത്തിനൊരുങ്ങുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Reading
