അബുദാബി: മുസഫ ഇൻഡസ്ട്രിയൽ മേഖലയിൽ പുതിയ പെയ്ഡ് പാർക്കിംഗ് ഏരിയകൾ പ്രവർത്തനക്ഷമമാക്കുന്നു
അബുദാബിയിലെ മുസഫ ഇൻഡസ്ട്രിയൽ മേഖലയിൽ 2026 ജനുവരി 12 മുതൽ പുതിയ പെയ്ഡ് പാർക്കിംഗ് ഏരിയകൾ പ്രവർത്തനക്ഷമമാക്കുന്നതായി അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അബുദാബിയിലെ മുസഫ ഇൻഡസ്ട്രിയൽ മേഖലയിൽ 2026 ജനുവരി 12 മുതൽ പുതിയ പെയ്ഡ് പാർക്കിംഗ് ഏരിയകൾ പ്രവർത്തനക്ഷമമാക്കുന്നതായി അധികൃതർ അറിയിച്ചു.
Continue Readingഅൽ അസായിൽ സ്ട്രീറ്റിന്റെ പേര് അൽ നഖ്‌വാഹ് സ്ട്രീറ്റ് എന്ന് മാറ്റിയതായി അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് വകുപ്പ് അറിയിച്ചു.
Continue Readingഅബുദാബിയിലെ മുസഫയിലേക്ക് സർവീസ് നടത്തുന്ന ഇന്റർസിറ്റി ബസ് റൂട്ട് E102 2022 ഓഗസ്റ്റ് 9 മുതൽ പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingമുസഫയിൽ വ്യാപകമായതും, തീവ്രമായതുമായ COVID-19 ടെസ്റ്റിംഗ്, വാക്സിനേഷൻ പ്രചാരണ പരിപാടികൾ ആരംഭിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.
Continue Readingസമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി മുസഫയിലെ വ്യാവസായിക മേഖലയിൽ പ്രത്യേക COVID-19 പരിശോധനകൾ തുടരുന്നതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.
Continue Readingമുസഫയിൽ കഴിഞ്ഞ 6 ആഴ്ച്ചകളായി നടപ്പിലാക്കിക്കൊണ്ടിരുന്ന സൗജന്യ COVID-19 പരിശോധനകളും, അണുനശീകരണ പ്രവർത്തനങ്ങളും വിജയകരമായി പൂർത്തിയായതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) ജൂൺ 23-നു രാത്രി അറിയിച്ചു.
Continue Readingമുസഫയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും പതിമൂന്നാം ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.
Continue Readingമുസഫയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും പന്ത്രണ്ടാം ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.
Continue Readingമുസഫയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും പതിനൊന്നാം ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.
Continue Readingമുസഫയിലെ സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും പത്താം ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.
Continue Reading