ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

ബഹ്‌റൈൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2021 ഡിസംബർ 16, വ്യാഴാഴ്ച്ച, ഡിസംബർ 17, വെള്ളിയാഴ്ച്ച എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ബഹ്‌റൈൻ കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉത്തരവ് പുറത്തിറക്കി.

Continue Reading

എക്സ്പോ 2020 ദുബായ് വേദിയിൽ പ്രത്യേക യു എ ഇ, യു എൻ പങ്കാളിത്ത പ്രദർശനം ഉദ്‌ഘാടനം ചെയ്തു

യു എ ഇയുടെ അമ്പതാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ഒരുക്കുന്ന യു എൻ – യു എ ഇ പങ്കാളിത്ത പ്രദർശനം എക്‌സ്‌പോ 2020 ദുബായിലെ യുണൈറ്റഡ് നേഷൻസ് ഹബിൽ ഉദ്ഘാടനം ചെയ്തു.

Continue Reading

യു എ ഇയുടെ അമ്പതാം ദേശീയ ദിനാഘോഷം: ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു

യു എ ഇയുടെ അമ്പതാം ദേശീയദിനാഘോഷം, ഗോൾഡൻ ജൂബിലി എന്നിവയുടെ ഭാഗമായി അബുദാബി, അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

Continue Reading

യു എ ഇ: ഗോൾഡൻ ജൂബിലി ഔദ്യോഗിക ആഘോഷങ്ങൾ ഹത്തയിൽ വെച്ച് നടന്നു

യു എ ഇയുടെ അമ്പതാം ദേശീയദിനാഘോഷം, ഗോൾഡൻ ജൂബിലി ഔദ്യോഗിക ആഘോഷങ്ങൾ എന്നിവ 2021 ഡിസംബർ രണ്ടിന് ദുബായിലെ ഹത്തയിൽ വെച്ച് സംഘടിപ്പിച്ചു.

Continue Reading

യു എ ഇ ഗോൾഡൻ ജൂബിലി: എക്സ്പോ 2020 ദുബായ് വേദിയിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിച്ചു

എക്സ്പോ 2020 ദുബായ് വേദിയിൽ നടന്ന യു എ ഇ ഗോൾഡൻ ജൂബിലി ആഘോഷങ്ങളിൽ യു എ ഇ സഹിഷ്ണുതാകാര്യ മന്ത്രിയും, എക്സ്പോ 2020 കമ്മീഷണർ ജനറലുമായ H.H. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ പങ്കെടുത്തു.

Continue Reading

യു എ ഇ ഗോൾഡൻ ജൂബിലി: എമിറേറ്റ്സ് പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി

രാജ്യത്തിന്റെ അമ്പതാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, യു എ ഇയുടെ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലെ നേട്ടങ്ങളെ എടുത്ത് കാട്ടുന്നതിനായി, എമിറേറ്റ്സ് പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകളും, സുവനീർ ഷീറ്റുകളും പുറത്തിറക്കി.

Continue Reading

യു എ ഇയുടെ അമ്പതാം ദേശീയ ദിനം: ഡിസംബർ 2-ന് എക്സ്പോ 2020 ദുബായ് വേദിയിലേക്ക് പ്രവേശനം സൗജന്യം

യു എ ഇയുടെ അമ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 2021 ഡിസംബർ 2, വ്യാഴാഴ്ച്ച എക്സ്പോ 2020 ദുബായ് വേദിയിലേക്ക് സന്ദർശകർക്ക് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ ദേശീയ ദിനം: ഖോർഫക്കാൻ നഗരത്തിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തിയതായി ഷാർജ പോലീസ്

രാജ്യത്തിന്റെ അമ്പതാം ദേശീയ ദിനം ആഘോഷിക്കുന്ന വേളയിൽ ഖോർഫക്കാൻ നഗരത്തിലൂടെ ട്രക്കുകൾ കടന്ന് പോകുന്നതിന് നാല് ദിവസത്തെ വിലക്കേർപ്പെടുത്തിയതായി ഷാർജ പോലീസ് അറിയിച്ചു.

Continue Reading

യു എ ഇയുടെ അമ്പതാമത് ദേശീയ ദിനാഘോഷം: പ്രത്യേക ഡോക്യുമെന്ററിയുമായി എമിറേറ്റ്സ് ന്യൂസ് ഏജൻസി

രാജ്യത്തിന്റെ അമ്പതാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് എമിറേറ്റ്സ് ന്യൂസ് ഏജൻസി ‘1971’ എന്ന പേരിൽ ഒരു പ്രത്യേക ഡോക്യുമെന്ററി അവതരിപ്പിച്ചു.

Continue Reading

യു എ ഇ ദേശീയ ദിനാഘോഷം: അബുദാബിയിൽ പാർക്കിംഗ് സൗജന്യം; ടോൾ ഒഴിവാക്കും

യു എ ഇയുടെ അമ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading