യു എ ഇ: 2022 ജനുവരി മുതൽ മുഴുവൻ വിദ്യാലയങ്ങളിലും 100 ശതമാനം ശേഷിയിൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും
2022 ജനുവരിയിൽ ആരംഭിക്കാനിരിക്കുന്ന രണ്ടാം സെമസ്റ്റർ മുതൽ രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും 100 ശതമാനം ശേഷിയിൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) വ്യക്തമാക്കി.
Continue Reading