ഷഹീൻ ചുഴലിക്കാറ്റ്: യു എ ഇയിലെ ബീച്ചുകൾ, താഴ്‌ന്നപ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ വിലക്കിയതായി NCEMA
ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ബീച്ചുകൾ, താഴ്‌വരകൾ, താഴ്‌ന്നപ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ വിലക്കിയതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
Continue Reading
