യു എ ഇ: പന്ത്രണ്ടാം ഗ്രേഡ് പരീക്ഷകൾ സംബന്ധിച്ച് NCEMA മാനദണ്ഡങ്ങൾ പുറത്തിറക്കി
2021 ജൂണിൽ നടക്കുന്ന പന്ത്രണ്ടാം ഗ്രേഡ് പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ഏർപ്പെടുത്തുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിപ്പ് നൽകി.
Continue Reading
