COVID-19 ഒമിക്രോൺ വകഭേദം: സ്ഥിതിഗതികൾ നിരീക്ഷിച്ച് വരുന്നതായി യു എ ഇ; മുൻകരുതൽ നടപടികൾ കർശനമായി പാലിക്കാൻ നിർദ്ദേശം
സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ COVID-19 വൈറസിന്റെ ഒമിക്രോൺ എന്ന പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിലുള്ള സ്ഥിതിഗതികൾ നിരീക്ഷിച്ച് വരുന്നതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
Continue Reading
