ഒമാൻ: ഹൈമ റോഡിൽ മണൽക്കൂനകളുടെ സാന്നിദ്ധ്യം; പോലീസ് ജാഗ്രതാ നിർദ്ദേശം നൽകി
ഹൈമ റോഡിൽ കാറ്റ് മൂലം ഉണ്ടായിട്ടുള്ള മണൽക്കൂനകൾ, പൊടി എന്നിവയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഹൈമ റോഡിൽ കാറ്റ് മൂലം ഉണ്ടായിട്ടുള്ള മണൽക്കൂനകൾ, പൊടി എന്നിവയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingസാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഒരു റോഡപകടത്തിന്റെ വീഡിയോ ദൃശ്യത്തെക്കുറിച്ച് റോയൽ ഒമാൻ പോലീസ് വ്യക്തത നൽകി.
Continue Readingഈദുൽ ഫിത്ർ ദിനമായ 2024 ഏപ്രിൽ 10, ബുധനാഴ്ച മസ്‌കറ്റിലെ സീബ് വിലായത്തിൽ ഭാഗികമായി വാഹന പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Continue Readingരാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി റോയൽ ഒമാൻ പോലീസ് സൗത്ത് അൽ ശർഖിയ ഗവർണറേറ്റിൽ പരിശോധനകൾ നടത്തി.
Continue Readingറോഡ് സുരക്ഷ മുൻനിർത്തി വാഹനങ്ങൾ ദിശമാറ്റുന്ന അവസരത്തിൽ ഇൻഡികേറ്ററുകൾ കൃത്യമായി ഉപയോഗിക്കാൻ റോയൽ ഒമാൻ പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Readingഫഹുദ് മേഖലയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingയാത്രാ രേഖകളുടെ സാധുത പരിശോധിച്ച് ഉറപ്പ് വരുത്താൻ റോയൽ ഒമാൻ പോലീസ് രാജ്യത്തെ പൗരന്മാരോടും, നിവാസികളോടും ആഹ്വാനം ചെയ്തു.
Continue Readingഇഫ്‌താറിന് മുൻപായി റോഡുകളിൽ കണ്ട് വരുന്ന വാഹനങ്ങളുടെ അമിത വേഗത ഒഴിവാക്കാൻ റോയൽ ഒമാൻ പോലീസ് ആഹ്വാനം ചെയ്തു.
Continue Readingറമദാൻ മാസത്തിൽ രാജ്യത്തെ ഏതാനം റോഡുകളിൽ, തിരക്കേറിയ സമയങ്ങളിൽ, ട്രക്കുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingറമദാനിലെ തങ്ങളുടെ വിവിധ വകുപ്പുകളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് (ROP) അറിയിപ്പ് നൽകി.
Continue Reading