അബുദാബി: ജൂലൈ 1 മുതൽ വാഹന പാർക്കിങ്ങ് നിരക്കുകൾ ഈടാക്കുന്നത് പുനരാരംഭിക്കും

ജൂലൈ 1 മുതൽ അബുദാബിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിരക്കുകൾ ഈടാക്കുന്നത് പുനരാരംഭിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു.

Continue Reading

ജൂൺ 17 മുതൽ മസ്കറ്റ് ഗവർണറേറ്റിൽ വാഹന പാർക്കിങ്ങ് നിരക്കുകൾ ഈടാക്കുന്നത് പുനരാരംഭിക്കും

ജൂൺ 17, ബുധനാഴ്ച്ച മുതൽ മസ്കറ്റ് ഗവർണറേറ്റിലെ എല്ലായിടങ്ങളിലും വാഹന പാർക്കിങ്ങ് നിരക്കുകൾ ഈടാക്കുന്നത് പുനരാരംഭിക്കുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഈദ്: ദുബായിൽ മെയ് 26 വരെ പാർക്കിങ്ങ് സൗജന്യം

ഈദ് അവധി ദിനങ്ങളായ മെയ് 23 മുതൽ മെയ് 26 വരെ ദുബായിൽ വാഹന പാർക്കിങ്ങ് സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

RTA: ദുബായിൽ വാഹനങ്ങളുടെ സൗജന്യ പാർക്കിങ്ങ് ഏപ്രിൽ 25 വരെ നീട്ടി

ദുബായിലെ അണുനശീകരണ പ്രവർത്തനങ്ങൾ ഒരാഴ്ച്ച കൂടി തുടരാൻ തീരുമാനിച്ച സാഹചര്യത്തിൽ വാഹനങ്ങൾക്ക് അനുവദിച്ചിരുന്ന സൗജന്യ പാർക്കിങ്ങ് സേവനം നീട്ടി നൽകുമെന്ന് RTA അറിയിച്ചു.

Continue Reading

അബുദാബി: സൗജന്യ പാർക്കിങ്ങ് സേവനം തുടരും

അബുദാബിയിൽ മവാഖിഫ് പാർക്കിങ്ങ് സൗജന്യമായി തുടരുമെന്ന് ഡിപ്പാർട്ടമെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് (DMT) ഏപ്രിൽ 15, ബുധനാഴ്ച്ച അറിയിച്ചു.

Continue Reading

അബുദാബിയിൽ 3 ആഴ്ച്ചത്തേക്ക് പാർക്കിങ്ങ് സൗജന്യമാക്കി

അബുദാബിയിൽ മാർച്ച് 30, തിങ്കളാഴ്ച്ച മുതൽ 3 ആഴ്ച്ചത്തേക്ക് മവാഖിഫ് പാർക്കിങ്ങ് സൗജന്യമാക്കിയതായി ഡിപ്പാർട്ടമെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് (DMT) അറിയിച്ചു.

Continue Reading