പാസ്പോർട്ട് അപേക്ഷകരിൽ വൻ കുറവ് രേഖപ്പെടുത്തിയതായി ഇന്ത്യൻ വിദേശ മന്ത്രാലയം
പകുതിയിലധികം കുറവാണ് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ പാസ്പോർട്ട് അപേക്ഷകരിൽ COVID-19 മഹാമാരിയുടെ കാലത്ത് രേഖപ്പെടുത്തിയത്.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പകുതിയിലധികം കുറവാണ് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ പാസ്പോർട്ട് അപേക്ഷകരിൽ COVID-19 മഹാമാരിയുടെ കാലത്ത് രേഖപ്പെടുത്തിയത്.
Continue Readingഅബുദാബി ഷെയ്ഖ് സയ്ദ് ബിൻ സുൽത്താൻ സ്ട്രീറ്റിലെ, ബിസിനസ് അവന്യൂ ബിൽഡിങ്ങിൽ പ്രവർത്തിച്ചിരുന്ന BLS ഇന്ത്യൻ പാസ്സ്‌പോർട്ട്, വിസ സേവന കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റിയതായി അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue ReadingCOVID-19 പശ്ചാത്തലത്തിൽ പാസ്സ്‌പോർട്ട് സേവനങ്ങൾക്കായി എത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഏതാനം ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ തുടരുമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingയു എ ഇയിലെ പ്രവാസി ഇന്ത്യക്കാർക്ക് പാസ്സ്‌പോർട്ട് സംബന്ധമായ സേവനങ്ങൾക്ക്, സേവന കേന്ദ്രങ്ങളിൽ നേരിട്ടെത്തുന്നതിൽ ഇളവ് അനുവദിച്ച് കൊണ്ടുള്ള തീരുമാനം അബുദാബിയിലെ ഇന്ത്യൻ എംബസ്സി പ്രഖ്യാപിച്ചു.
Continue Readingമുഴുവൻ കോൺസുലാർ സേവനങ്ങൾക്കും, സാമൂഹികക്ഷേമ സേവനങ്ങൾക്കും മുൻകൂർ അനുവാദം നിർബന്ധമാക്കിയതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingപാസ്സ്‌പോർട്ട് സേവനങ്ങൾക്കായി എത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഏതാനം ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ തുടരുമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingറിയാദിലെ അൽ ഹദയിൽ ആരംഭിച്ച താത്കാലിക VFS സേവനകേന്ദ്രത്തിൽ എത്തുന്നതിനു പ്രവാസികൾക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത്, സെപ്റ്റംബർ 9 മുതൽ തത്കാൽ പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ എന്നിവയ്ക്കായുള്ള അപേക്ഷകൾ സമർപ്പിക്കുന്ന സംവിധാനം റിയാദിലെ ഉം അൽ ഹമ്മാം സേവനകേന്ദ്രത്തിലേക്ക് തിരികെ ഏർപ്പെടുത്തിയതായി സൗദി ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingഅപേക്ഷകർ നേരിട്ടെത്തി അധികൃതരുടെ സാന്നിദ്ധ്യത്തിൽ ഒപ്പ് വെക്കേണ്ടതായ അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി, റിയാദിലെ ഉം അൽ ഹമ്മാം സേവനകേന്ദ്രത്തിൽ, എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ എംബസിയുടെ അറ്റസ്റ്റേഷൻ ഉദ്യോഗസ്ഥർ സന്നിഹിതരായിരിക്കുമെന്ന് സൗദി ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingറാസ് അൽ ഖൈമയിൽ നിന്നുള്ളവർക്ക് ഇന്ത്യൻ പാസ്സ്‌പോർട്ട് സേവനങ്ങളും, കോൺസുലാർ സേവനങ്ങളും നൽകുന്നതിനായുള്ള BLS കേന്ദ്രത്തിന്റെ പ്രവർത്തനം ഓഗസ്റ്റ് 24 മുതൽ പുനരാരംഭിക്കും.
Continue Readingഓഗസ്റ്റ് 24, തിങ്കളാഴ്ച്ച മുതൽ 2 BLS കേന്ദ്രങ്ങളിൽ നിന്ന് കൂടി സേവനങ്ങൾ സാധാരണ നിലയിൽ ലഭ്യമാകുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
Continue Reading