ദുബായ്: BLS സേവനകേന്ദ്രങ്ങൾ സംബന്ധിച്ച് ഇന്ത്യൻ കോൺസുലേറ്റിന്റെ അറിയിപ്പ്
ഓഗസ്റ്റ് 24, തിങ്കളാഴ്ച്ച മുതൽ 2 BLS കേന്ദ്രങ്ങളിൽ നിന്ന് കൂടി സേവനങ്ങൾ സാധാരണ നിലയിൽ ലഭ്യമാകുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഓഗസ്റ്റ് 24, തിങ്കളാഴ്ച്ച മുതൽ 2 BLS കേന്ദ്രങ്ങളിൽ നിന്ന് കൂടി സേവനങ്ങൾ സാധാരണ നിലയിൽ ലഭ്യമാകുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
Continue Readingപാസ്സ്പോർട്ടുകൾ പുതുക്കുന്നതിനായുള്ള (re-issue) അപേക്ഷകൾ ഇനി മുതൽ ഏതു എമിറേറ്റുകളിലും നൽകാമെന്ന് യു എ ഇയിലെ ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി.
Continue Readingഅബുദാബിയിലുടനീളമുള്ള എല്ലാ BLS കേന്ദ്രങ്ങളിലും, പാസ്സ്‌പോർട്ട് സേവനങ്ങൾക്കായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ജൂലൈ 15, ബുധനാഴ്ച്ച മുതൽ ഒഴിവാക്കുമെന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചു.
Continue Readingയു എ ഇയിലെ ഇന്ത്യൻ പാസ്സ്‌പോർട്ട് സേവനങ്ങൾ നൽകുന്ന BLS കേന്ദ്രങ്ങളിൽ, ഓൺലൈനിലൂടെ സേവനങ്ങൾക്കായി മുൻകൂർ അനുവാദം തേടുന്നതിനുള്ള പുതിയ സംവിധാനം ഏർപ്പെടുത്തി.
Continue Readingപാസ്പോർട്ട് സേവനങ്ങൾക്കായി, 60 വയസ്സിനു മുകളിൽ പ്രായമായവർ, 12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക്, BLS കേന്ദ്രങ്ങളിൽ നേരിട്ട് ഹാജരാകുന്നതിൽ താത്‌കാലികമായി ഇളവ് അനുവദിച്ചതായി യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingസൗദി അറേബ്യയിലെ വിവിധ ഇന്ത്യൻ പാസ്പോർട്ട് സേവന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ജൂൺ 3, ബുധനാഴ്ച്ച മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingദുബായിലും വടക്കൻ എമിറേറ്റുകളിലും ഉള്ള പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനകേന്ദ്രങ്ങൾ മെയ് 27 ബുധനാഴ്ച്ച മുതൽ സേവനങ്ങൾ പുനരാരംഭിക്കുന്നതായി യു എ ഇയിലെ ഇന്ത്യൻ കോൺസുലേറ്റ് ചൊവ്വാഴ്ച്ച അറിയിച്ചു.
Continue Readingഅടിയന്തിര സ്വഭാവമുള്ള പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങളെ സംബന്ധിച്ച്, സൗദിയിലെ ഇന്ത്യൻ എംബസി മെയ് 7-നു പുതിയ അറിയിപ്പ് പുറത്തിറക്കി.
Continue Readingദുബായിലെ COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചതോടെ ഏപ്രിൽ 26 മുതൽ പാസ്സ്‌പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
Continue Readingദുബായിലെ അണുനശീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് താത്കാലികമായി നിർത്തിവെച്ചിരുന്ന പാസ്പോർട്ട് സേവനങ്ങൾ ഭാഗികമായി പുനരാരംഭിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് ഏപ്രിൽ 14-നു അറിയിച്ചു.
Continue Reading