ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പാസ്സ്‌പോർട്ട് സേവനങ്ങൾ ഏപ്രിൽ 26 മുതൽ പുനരാരംഭിക്കുന്നു
ദുബായിലെ COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചതോടെ ഏപ്രിൽ 26 മുതൽ പാസ്സ്‌പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
Continue Reading
